എൻഗേജ് ഡ്രസ്സ്‌ ഊരി പിടിച്ച്, കയ്യിൽ വിസ്കിയുമായി പ്രിയ താരം എലീന… ഫോട്ടോ ഷൂട്ട് വൈറൽ

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമായ അലീന പടിക്കലിന്റെ വിവാഹ നിശ്ചയം സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു . ഒരുപാട് വർഷത്തെ പ്രണയത്തിന് ശേഷമാണ് എലീനർ രോഹിത് നായർ എന്നയാളുമായി ഈയടുത്ത് വിവാഹനിശ്ചയം നടത്തിയത്.

താരം തന്റെ പ്രണയത്തെ കുറിച്ച് പല വേദികളിലും പറഞ്ഞിരുന്നു. നീണ്ട ആറു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിക്കാൻ തീരുമാനിച്ചത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹ നിശ്ചയം ചടങ്ങു നടന്നത്. ഒരുപാട് പേര് പരിപാടിയിൽ പങ്കെടുത്തിരുന്നു.

താര ത്തിന്റെ വിവാഹനിശ്ചയ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ പല ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് പേജുകളിൽ നിറഞ്ഞുനിന്നിരുന്നു. അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ടു എലീനയുടെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരുന്നു.

ഇപ്പോൾ താരത്തിന് വിവാഹ ശേഖരത്തിൽ നിന്നുള്ള ചില ഫോട്ടോ സോഷ്യൽ മീഡിയയിൽ കൂടുതൽ വൈറലായിരിക്കുകയാണ്. എൻഗേജ് ഡ്രസ്സ്‌ ഊരി പിടിച്ച്, കയ്യിൽ വിസ്കിയുമായി പ്രിയ താരം എലീനയുടെ ഫോട്ടോകളാണ് വൈറലായത്.

ആങ്കറിംഗ് രംഗത്താണ് എലീന കൂടുതൽ തിളങ്ങിയത്. ഏഷ്യാനെറ്റ് ടെലികാസ്റ്റ് ചെയ്തിരുന്ന ബട്ടർഫ്ലൈസ് ആണ് താരം ആദ്യമായി ആങ്കറിംഗ് ചെയ്തത്. ഇതിന് 2005 ൽ മികച്ച ആങ്കറിംഗിനുള്ള കേരള സംസ്ഥാന അവാർഡ് വരെ തരത്തിന് ലഭിച്ചിട്ടുണ്ട്.

കിരൺ ടി വി സൂര്യ ടിവി ഏഷ്യാനെറ്റ് പ്ലസ് തുടങ്ങിയ ചാനലുകളിൽ അവതാരകയായി തിളങ്ങാൻ തരത്തിന് സാധിച്ചിട്ടുണ്ട്. 2016 ൽ ഭാര്യ എന്ന സീരിയലിലൂടെയാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്.

Alina
Alina
Alina
Alina
Alina
Alina
Alina
Alina
Alina

Be the first to comment

Leave a Reply

Your email address will not be published.


*