നെഞ്ചിൽ ടാറ്റൂ ഇടുന്ന വീഡിയോയുമായി മഞ്ജു.. അശ്ലീല കമെന്റുകളുമായി സദാചാരവാദികൾ..

മിനിസ്ക്രീനിലൂടെ മലയാളികൾക്ക് ഇഷ്ടപ്പെട്ട താരമായി മാറിയതായിരുന്നു മഞ്ജു. പക്ഷേ താരത്തിന് ഏറ്റവും അവസാനമായി പുറത്തുവന്ന വീഡിയോയാണ് ആരാധകരെ പ്രകോപിപ്പിച്ചത്.

ബ്ലാക്കിസ് എന്ന യൂട്യൂബ് ചാനലിൽ താരം നെഞ്ചിൽ ടാറ്റൂ ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വിട്ടത്. തികച്ചും ആരാധകർ ഞെട്ടുന്ന രീതിയിലാണ് വീഡിയോക്ക് പ്രതികരണവുമായി വന്നിരിക്കുന്നത്. ഒരു താരത്തിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലാണ് ആരാധകരുടെ പ്രതികരണം.

പുതിയ വീട് ഒക്കെ തെറികളുമായി വന്നിരിക്കുകയാണ് ആരാധകർ, അതിലെ ചില കമന്റുകൾ ഇങ്ങനെയാണ്…

“എന്റെ പൊന്നു മഞ്ജു ഒരു സെലിബ്രെറ്റി ആയെന്നു കരുതി എന്ത് തോന്ന്യവാസവും കാണിക്കരുത്,, സാധാരണ വീട്ടമ്മ ആയിരുന്ന ഇയാൾ ഇത് പോലെ ഒക്കെ കാണിച്ചു കൂട്ടിയിട്ടുണ്ടോ,, ടാറ്റൂ കുത്തുന്നത് തന്റെ ഇഷ്ട്ടം but ഇത് പോലെ ഒക്കെ ഇട്ടാൽ കമന്റ് ചെയ്യുന്നത് എന്റെ ഇഷ്ട്ടം”

“കാണാൻ കുറച്ചു ഭംഗി കൂടി ഉണ്ടെങ്കിൽ ലോകത്ത് വേറെ ആരെയും വെച്ചേക്കില്ല ഈ കോലവും വെച്ച് ഇങ്ങനെ ഇനി ഇത്തിരി ഭംഗി ഉണ്ടങ്കിൽ എന്താകുമായിരുന്നു “

“ഇവൾക്കൊക്കെ വേറെ ഒരു പണിയുമില്ലേ . കെട്ടിയോ നെ പറഞ്ഞാ മതി. ഇങ്ങനെ അഴിച്ച് വിട്ടതിന്. നാശങ്ങൾ”

“ഒരുപാട് ഉണ്ടായൊണ്ട് ആ ചെറുക്കന് നല്ലപോലെ വരയ്ക്കാൻ പറ്റികാണും….”

“നീയൊക്കെ മുട്ടൻ les ആണെന്ന് ഈ കാണുന്ന എല്ലാവർക്കും അറിയാം.. So അത് കൊണ്ട് എന്ത് ഊള തരം വേണേലും കാണിച്ചോ… കാണാൻ ആളുണ്ട് അത് കൊണ്ട് തുണി അഴിച്ച് vlog ചെയ്താലും reach കിട്ടും… മറിമായം ടീം il manju നെ ഉൾപെടുത്തരുത് എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു bcoz ആ program അത്രക്കും ഭംഗി ആയി അതിന്റെ അണിയറ പ്രവർത്തകർ കൊണ്ടു പോകുന്നതാണ്… ഈ lady ഉള്ളത് കൊണ്ടു മറിമായം ഞങ്ങൾ ബെഹിഷ്കരിക്കുന്നു”

തുടങ്ങിയ ഒരുപാട് കമന്റുകൾ ആണ് കാണാൻ സാധിക്കുന്നത്. മറിമായം എന്ന സീരിയലിൽ ആണ് താരം കൂടുതൽ അറിയപ്പെട്ടത്. ശേഷം ബിഗ് ബോസ് സീസൺ യിലും താരം മത്സരാർത്ഥിയായി എത്തിയിട്ടുണ്ടായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*