“പ്രണയചുംബനം പ്രിയതമന്” ഫോട്ടോസ് പങ്കുവെച്ച് ശ്രിയ ശരൻ 💕🥰

ഇന്ത്യൻ ചലച്ചിത്ര പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള യുവതാരമാണ് ശ്രിയ ശരൺ. സംഗീത ആൽബങ്ങളിലൂടെ ആയിരുന്നു അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. ശേഷം തെലുങ്ക് തമിഴ് ചിത്രങ്ങൾ മികച്ച ഒരുപാട് കഥാപാത്രങ്ങളെ ചലച്ചിത്ര പ്രേക്ഷകർക്ക് നൽകാൻ താരത്തിനു സാധിച്ചു.

താരത്തിന് തന്റെ പഠനകാലത്താണ് സിനിമ അഭിനയ രംഗത്തേക്കുള്ള ആദ്യത്തെ അവസരം ലഭിക്കുന്നത്. സംഗീത ആൽബത്തിലാണ് ആദ്യം അഭിനയിച്ചത്. ആദ്യം അഭിനയിച്ച സിനിമ ഇഷ്ടമായിരുന്നു. അതിനൊപ്പം പരസ്യ ചിത്രങ്ങളിലും താരം ഒരുപാട് അഭിനയിച്ചു. ശ്രദ്ധേയമായ അതും അല്ലാത്തതുമായ ഒരുപാട് കഥാപാത്രങ്ങൾ താരം തന്നെ ആദ്യകാല അഭിനയ ജീവിതത്തിൽ ചെയ്തിട്ടുണ്ട്.

2003 ലായിരുന്നു താരം തന്റെ ആദ്യ തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. എനിക്ക് 20 ഉനക്ക് 18 എന്ന സിനിമയിലായിരുന്നു അത്. പക്ഷേ ഈ സിനിമ അത്ര വിജയകരം ആയില്ല. എങ്കിലും അതിനു ശേഷം താരത്തിന് ലഭിച്ച എല്ലാ തമിഴ് സിനിമകളും വൻ വിജയം നൽകിയത് ആയിരുന്നു. രജനീകാന്ത് നായകനായ ശിവാജി ദ ബോസ് എന്ന ചിത്രത്തിൽ വരെ ശ്രീയക്ക് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്.

മലയാളത്തിലെ പോക്കിരിരാജ എന്ന സിനിമയിലെ അഭിനയം വളരെ അധികം പ്രേക്ഷക ശ്രദ്ധ നേടിയതായിരുന്നു.

താരം ഇൻസ്റ്റാഗ്രാമിൽ പുതിയതായി പങ്കുവെച്ച് ഫോട്ടോയാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. Sending you all kisses and hugs എന്നാ ക്യാപ്ഷൻ ഓടു കൂടിയാണ് താരം ചിത്ര പങ്കുവെച്ചിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം ഫോട്ടോയിൽ പ്രേക്ഷകർക്കിടയിൽ വൈറൽ ആവുകയായിരുന്നു.

പ്രണയം തുളുമ്പുന്ന ഫോട്ടോയാണ് താരം പങ്കുവെച്ചത്. പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താരദമ്പതികൾ അവരുടെ ഫോട്ടോഷൂട്ടും ആയി രംഗത്തെത്തിയിട്ടുണ്ട് എന്നാണ് ഒരു കമന്റ്. ഒരു മതിലിനെ താഴെ ഇരുന്ന് പരസ്പരം ചുംബിക്കുന്നതാണ് ഫോട്ടോ. റഷ്യന്‍ സ്വദേശിയായ ആന്‍ഡ്രേയ് കൊഷ്ചിവാണ് താരത്തിന്റെ ഭർത്താവ്.

2018 ലായിരുന്നു ഇരുവരുടെയും വിവാഹം. മൂന്നാം വിവാഹ വാർഷികം ആഘോഷിക്കുന്ന തിരക്കിലേക്കാണ് ഇപ്പോൾ പുതിയ ഫോട്ടോഷൂട്ട് പുറത്തു വന്നിരിക്കുന്നത്. ആന്‍ഡ്രോയെ പോലൊരു നല്ല ജീവിത പങ്കാളിയെ കിട്ടിയതില്‍ താൻ ഭാഗ്യവതിയാണെന്ന് മുന്‍പ് പലപ്പോഴും ശ്രിയ പറഞ്ഞിട്ടുണ്ട്. ഒരുമിച്ചുള്ള ജീവിതം ആസ്വാദ്യകരമാണ് എന്നും താരം പങ്കു വെച്ചിരിക്കുന്നു.

Shriya
Shriya
Shriya
Shriya
Shriya
Shriya
Shriya
Shriya

Be the first to comment

Leave a Reply

Your email address will not be published.


*