അലൻസിയറെ ഉമ്മവെക്കുന്ന രംഗം ഞാൻ പറഞ്ഞിട്ട് സംവിധായകൻ കൂട്ടിച്ചേർത്തത്; നീന കുറുപ്പിന്റെ വെളിപ്പെടുത്തൽ..!!

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നീന കുറുപ്പ്. 1987 മുതൽ സിനിമാ ലോകത്ത് സജീവമാണ് താരം. ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന സിനിമയിലെ അശ്വതി എന്ന കഥാപാത്രവും, സൂപ്പർ ഹിറ്റ് മലയാള സിനിമയായ പഞ്ചാബി ഹൗസിൽ കരീഷ്മ എന്ന കഥാപാത്രം മലയാളികൾ ഒരിക്കലും മറക്കാൻ കഴിയില്ല.

താരമിപ്പോൾ അധികവും സഹനടിയുടെ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ഇടക്കു വെച്ച് അഭിനയം നേരത്തെ ടെലിവിഷൻ സീരിയലുകളിൽ സജീവമായിരുന്ന താരം. ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളെ രസിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

താരം ഈയടുത്ത് അഭിനയിച്ച പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന സിനിമയിൽ നടന്ന ചില ഞെട്ടിക്കുന്ന സംഭവങ്ങളാണ് പുറത്ത് പറഞ്ഞിരിക്കുന്നത്. ആ സിനിമയിൽ നടൻ അലൻസിയരിനെ ഉമ്മ വെക്കുന്ന ഒരു രംഗമുണ്ട്. അതിന്റെ പിന്നീടുള്ള സംഭവമാണ് താരം പറഞ്ഞുവരുന്നത്.

2020 ല് പുറത്തിറങ്ങിയ ഈ സിനിമയിൽ വിനയ് ഫോർട്ട്, ടിനി ടോം, സൃന്ദ, അനുമോൾ അലൻസിയർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയിരുന്നു. അതിൽ അലൻസിയർനെ നീന കുറുപ്പ് ചുംബിക്കുന്ന ഒരു രംഗം ഉണ്ട്. പക്ഷേ യഥാർത്ഥത്തിൽ ആ രംഗം സംവിധായകൻ സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ല.

വെറുതെ അലൻസിയർ അവിടെ നിന്ന് എണീറ്റു പോകുന്ന ഒരു രംഗമാണ് സംവിധായകൻ പ്ലാൻ ചെയ്തിരുന്നത്. പക്ഷേ അവിടെ ഒരു ഉമ്മ വെക്കുന്ന ശീലം കൂടി ഉണ്ടായാൽ എന്തെന്ന് വീണ കുറുപ്പ് സംവിധായകനോട്‌ ചോദിക്കുകയായിരുന്നു. അതിനെ തുടർന്നാണ് ആ രംഗം സംവിധായകൻ ചേർത്ത് കൊടുത്തത്.

Newna
Neena

Be the first to comment

Leave a Reply

Your email address will not be published.


*