“എപ്പടി ഇരുന്ത പൊണ്ണു ഇപ്പടിയാച്ചെ” വിദ്യ വോക്സിന്റെ പുതിയ ഫോട്ടോക്ക് ആരാധകന്റെ കമെന്റ്..

തമിഴ്നാട്ടിൽ ജനിച്ച് പിന്നീട് അമേരിക്കയിൽ പോയി സെറ്റിൽ ആയ വിദ്യ വോക്സ് എന്ന വിദ്യ അയ്യറെ അറിയാത്ത ഇന്ത്യക്കാർ വളരെ കുറവായിരിക്കും. യൂട്യൂബിൽ സെൻസേഷൻ ആണ് താരം. താരം അപ്ലോഡ് ചെയ്യുന്ന ഓരോ പാട്ടുകൾക്കും നിമിഷനേരം കൊണ്ടാണ് ലക്ഷക്കണക്കിൽ വ്യൂവർസ് സ്വന്തമാക്കുന്നത്.

എട്ടു വയസ്സുവരെ തമിഴ്നാട്ടിൽ ആയിരുന്നു താരത്തിന്റെ ജനനവും വളർച്ചയും. പിന്നീടാണ് അമേരിക്കയിൽ സെറ്റിൽ ആയത്. ഇപ്പോൾ താരം ഒരു യൂട്യൂബർ ആണ്. ക്ലാസിക്കൽ റാപ്പർ ആണ് താരത്തിന്റെ പ്രധാന ഐറ്റം.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇൻസ്റ്റാഗ്രാമിൽ തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഒരു മില്യൻ ആരാധകരാണ് ഇൻസ്റ്റാഗ്രാമിൽ താരത്തെ ഫോളോ ചെയ്യുന്നത്. താരം ഏറ്റവും അവസാനമായി ദേശി ബഡ്ഡി എന്ന ക്യാപ്ഷn9ടെ അപ്‌ലോഡ് ചെയ്ത ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. കുറച്ച് ഗ്ലാമർ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

താരത്തിന്റെ പുതിയ ഫോട്ടോക്ക് രസകരമായ ഒരുപാട് കമന്റുകൾ കാണാൻ സാധിക്കും. അതിൽ ഒരു ആരാധകൻ രേഖപ്പെടുത്തിയ കമന്റ് ആണ്.. “എപ്പടി ഇരുന്ത പൊണ്ണു ഇപ്പടിയാച്ചെ” എന്നുള്ളത്. താരത്തിന്റെ ബോൾഡ് ആയിട്ടുള്ള ഫോട്ടോ കണ്ടിട്ടാണ് ഇങ്ങനെ കമന്റ് ചെയ്തത് എന്നാണ് ഊഹം.

2015 ഇൽ ആണ് താരം യൂട്യൂബ് ചാനൽ ആരംഭിക്കുന്നത്. അഞ്ചു വർഷത്തിനിടയിൽ 7 മില്യൻ സബ്സ്ക്രൈബർ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. താരത്തിന്റെ പാട്ടിലെ പുതുമ, അവതരണത്തിലെ വ്യത്യസ്തത തുടങ്ങിയവയാണ് ഇത്രയധികം സബ്സ്ക്രൈബറെ നേടിയെടുക്കാൻ താരത്തിന് സാധിച്ചത്.

ഇതുവരെ 906 മില്യൺ വ്യൂസ് ആണ് യൂട്യൂബിൽ താരത്തിനു ലഭിച്ചത്. ഒരു ഡാൻസറും കൂടിയാണ് താരം. താരത്തിന്റെ രണ്ട് ആൽബമുകൾ ആരാധകരെ ഏറെ ആകർഷിച്ചിട്ടുണ്ട്. 2017ലെ കുത്തു ഫയർ, 2019 ലെ മാഡ് ഡ്രീംസ് എന്നിവയാണ് ആ രണ്ട് ആൽബമുകൾ.

Vidya
Vidya
Vidya
Vidya
Vidya
Vidya
Vidya
Vidya

Be the first to comment

Leave a Reply

Your email address will not be published.


*