ഗർഭിണികൾ എങ്ങനെ യോഗ ചെയ്യാം.. കരീന കപൂറിന്റെ വൈറൽ ഫോട്ടോകൾ കാണാം.

സിനിമ പാരമ്പര്യത്തിൽ നിന്ന് കടന്നുവന്ന് പിന്നീട് ബോളിവുഡിൽ തന്റെതായ സ്ഥാനമുറപ്പിച്ച നടിയാണ് കരീന കപൂർ. അച്ഛൻ രൺധിർ കപൂർ , അമ്മ ബബിത സഹോദരി കരിഷ്മ കപൂർ അടങ്ങുന്ന താരകുടുംബം ആണ് താരത്തിന്റേത്. ഭർത്താവ് സൈഫ് അലി ഖാൻ ബോളിവുഡിലെ മുൻനിര താരമാണ്.

ഇൻസ്റ്റാഗ്രാമിൽ സജീവമായ കരീന കപൂർ തന്റെയും തന്റെ കുടുംബത്തിന്റെയും വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 60 ലക്ഷത്തിനടുത്ത് ഫോളോവർസാണ് താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രമുള്ളത്.

ഒരു കുട്ടിയുടെ അമ്മയാണ് താരം. ഇപ്പോൾ താരം വീണ്ടും ഗർഭിണിയാണ്. ഗർഭിണിയെ സന്തോഷ നിമിഷങ്ങൾ ആരാധകരുമായി പങ്കിടാറുണ്ട്. താരം ഏറ്റവും അവസാനമായി തന്റെ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

താരത്തിന്റെ ഗർഭിണിയായിരിക്കുമ്പോളുള്ള യോഗ ചെയ്യുന്ന ഫോട്ടോയാണ് വൈറലായിരിക്കുന്നത്.
A little bit of yoga. A little bit of calm. എന്ന ക്യാപ്ഷനോടെയാണ് താരം ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഫോട്ടോ ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു.

2000 ൽ അഭിഷേക് ബച്ചൻ നായകനായ റെഫ്യൂജി എന്ന ഹിന്ദി സിനിമയിലൂടെയാണ് താരത്തിന്റെ അഭിനയ രംഗത്തേക്കുള്ള കടന്നു വരവ്. പിന്നീട് അശോക,കഭി കുഷി കഭി ഗം, ചാമേലി, ജബ് വി മറ്റ് തുടങ്ങിയ ഒരുപാട് നല്ല സിനിമകളിൽ വേഷം ചെയ്യാൻ താരത്തിന് സാധിച്ചു.

Kareena
Kareena
Kareena
Kareena
Kareena
Kareena
Kareena
Kareena
Kareena

Be the first to comment

Leave a Reply

Your email address will not be published.


*