കുടുംബവിളക്കിലെ സുമിത്ര ഒരു ജിമ്മത്തിയും കൂടിയാണ്. ഇൻസ്റ്റാഗ്രാമിലൂടെ വർക് ഔട്ട്‌ ഫോട്ടോസ് പോസ്റ്റ്‌ ചെയ്ത് താരം…

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സീരിയലാണ് കുടുംബവിളക്ക്. 2020 ജനുവരി 27 ഏഷ്യാനെറ്റ്ൽ ആരംഭിച്ച കുടുംബവഴക്കിന് വളരെ നല്ല മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.

കുടുംബ വിളക്ക് സുമിത്ര എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മീര വാസുദേവൻ ആണ്. നീണ്ട പതിമൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് താരം സീരിയലിലേക്ക് തിരിച്ചുവന്നത്. കുടുംബ വിളക്കു സീരിയലിലെ പ്രധാന കുടുംബിനിയാണ് മീരാ വാസുദേവൻ.

താരത്തിന്റെ ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 38 ആം വയസ്സിലും താരത്തിന്റെ മെയ് വഴക്കം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ.

മഹാരാഷ്ട്രക്കാരിയായ താരം മലയാളം തമിഴ് ഹിന്ദി തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2005 തമിഴ്നാട് സ്റ്റേറ്റ് ഫിലിം അവാർഡ് സ്പെഷ്യൽ താരത്തിന് ലഭിച്ചിട്ടുണ്ട്. 2007 മികച്ച നടിക്കുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡും താരത്തിന് ലഭിച്ചിട്ടുണ്ട്.

രണ്ടായിരത്തി മൂന്നിൽ ഗോൾമാൽ എന്ന തെലുങ്ക് സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. മോഹൻലാൽ നായകനായ തന്മാത്ര ആണ് താരത്തിന്റെ ആദ്യ മലയാള സിനിമ.

സീരിയൽ രംഗത്ത് ആണ് താരം കൂടുതൽ തിളങ്ങി നൽകുന്നത്. നീണ്ട 13 വർഷത്തിനു ശേഷമാണ് താരം കുടുംബത്തിൽ തിരിച്ചെത്തിയത്. 2007 ൽ സൺ ടീവീ ടെലികാസ്റ് ചെയ്തിരുന്ന തമിഴ് സീരിയലിൽ അഭിനയിച്ചതിനു ശേഷമാണ് 13 വർഷത്തെ ഇടവേള താരം എടുത്തത്.

Meera
Meera
Meera
Meera
Meera
Meera
Meera
Meera
Meera

Be the first to comment

Leave a Reply

Your email address will not be published.


*