ക്യൂട്ട് ബിഗ് ബോസ്സ് താരം ശ്രുതി പ്രകാശിന്റെ പുത്തൻ ഫോട്ടോസ് വൈറൽ…

അറിയപ്പെടുന്ന ഒരു ഇന്ത്യൻ നടിയും ഗായികയുമാണ് ശ്രുതി പ്രകാശ്. ബിഗ് ബോസ് കന്നഡ എന്ന റിയാലിറ്റി ഷോയുടെ അഞ്ചാം സീസണിൽ മത്സരാർത്ഥിയായിരുന്നു താരം. 2015 മുതൽ ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ താരം സജീവമാണ്.

അഭിനയതിനപ്പുറം ഗാനലാപന രംഗത്തും താരം തന്റെ കഴിവുകൾ പ്രകടിപ്പിക്കുകയും ഒരുപാട് ആരാധകരെ സാമ്പാദിക്കുകയും ചെയ്തു. വളരെ മികച്ച പ്രേക്ഷക പിന്തുണയുള്ള താരങ്ങളിൽ ഒരാളാണ് ശ്രുതി പ്രകാശ്. കർണാടകയിലെ ബെൽഗാമാണ് താരത്തിന്റെ സ്വദേശം.

അഭിനയവും സംഗീതവും മാത്രമല്ല പഠനവും തന്റെ കയ്യിൽ ഭദ്രമാണ് എന്ന് താരം നേരത്തെ തെളിയിച്ചിട്ടുണ്ട്. താരം ബി. ബി. എ പൂർത്തിയാക്കിയത് കർണാടകയിലെ ബെലഗാവിയിലെ ജെയിൻ കോളേജ് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ നിന്നാണ്.

ഇനിയുമുണ്ട് താരത്തിന് തിളക്കമുള്ള മേഖലകൾ. സിനിമയിൽ അഭിനയിക്കുന്നതിന്റെ മുൻപ് കണ്ടന്റ് എഡിറ്റർ ജോലി താരം ചെയ്തിരുന്നു. മുംബൈ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന എഡ്യൂമീഡിയ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ കണ്ടന്റ് എഡിറ്റരായിരുന്നു താരം.

ക്ലോസപ്പ് വെബ്‌സിംഗറിൽ ഒരു മത്സരാർത്ഥിയായി പങ്കെടുക്കുകയും സെമിഫൈനലിസ്റ്റാവുകയും ചെയ്തത് താരത്തിന്റെ കരിയറിൽ എടുത്തു പറയത്തക്ക നേട്ടമാണ്. ശ്രുതിയുടെ കുടുംബം സൈനിക പശ്ചാത്തലമുള്ള കുടുംബമാണ്.

താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഫോട്ടോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത്. വളരെ മികച്ച പ്രതികരണങ്ങളാണ് ഫോട്ടോക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഗ്ലാമറസ് ലുക്കിലാണ് ഫോട്ടോ പോസ് ചെയ്തിരിക്കുന്നത്.
Behki hai nigahen aur bikhare hai baal🧸 എന്നാണ് താരം ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്.

Shruthi
Shruthi
Shruthi
Shruthi
Shruthi
Shruthi
Shruthi
Shruthi
Shruthi
Shruthi
Shruthi

Be the first to comment

Leave a Reply

Your email address will not be published.


*