“ഞമ്മക്ക് ഈ കളിയും അറിയാട്ടാ.. സുന്ദരി മാത്രമല്ല” : സണ്ണി ലിയോണിന്റെ പന്ത് കളി വീഡിയോ വൈറൽ.

ഒരുപക്ഷേ മലയാളികളോട് ഏറ്റവും ഇഷ്ടപ്പെട്ട അന്യഭാഷാ നടി ആരാണെന്ന് ചോദിച്ചാൽ സണ്ണിലിയോൺ ഉത്തരമായിരിക്കും കൂടുതലും വരാൻ സാധ്യത. മലയാളി അല്ലെങ്കിലും മലയാളികൾ ഇരു കയ്യും നീട്ടി സ്വീകരിച്ച തരമാണ് സണ്ണി ലിയോൺ.

മലയാളികൾ സ്നേഹത്തോടെ സണ്ണി ചേച്ചി എന്ന് വിളിക്കുന്ന താരത്തിന്റെ യഥാർത്ഥ പേര് കാരഞ്ജിത് കൗർ വോഹ്‌റ എന്നാണ്. ഒരു സമയത്ത് പോൺ ലോകം ഭരിച്ചിരുന്ന താരമായിരുന്നു സണ്ണി ലിയോൺ. ഇപ്പോൾ താരം ഇന്ത്യൻ സിനിമകളിൽ സജീവമാണ്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം നാല് കോടിയിലധികം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. താരം തന്റെ സന്തോഷകരമായ നിമിഷങ്ങൾ ആരാധകരുമായി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.

സണ്ണിലിയോൺ ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കാൽപന്ത് കളിയോടുള്ള താരത്തിന്റെ താല്പര്യം ആണ് ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ പറ്റുന്നത്.

Not just a pretty face….got the skillz as well
എനിക്ക് അഴകുള്ള മുഖം മാത്രമല്ല… കുറച്ചു സ്കിൽ കൂടിയുണ്ട്.. എന്നാ തലക്കെട്ടോടെയാണ് താരം വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

ഇന്ത്യ, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളിൽ പൗരത്വമുള്ള നടിയാണ് സണ്ണി ലിയോൺ. കാനഡ ആണ് താരത്തിന്റെ ജന്മസ്ഥലം. ഹിന്ദി ബിഗ് ബോസ് സീസൺ ഫൈവ്, ജിസ്മ് 2, രാഗിണി എംഎംഎസ് തുടങ്ങിയവയിലൂടെയാണ് താരം കൂടുതൽ ബോളിവുഡിൽ അറിയപ്പെട്ടത്.

2011 മുതൽ ഡാനിയൽ വെബറുമായി സന്തോഷകരമായ ജീവിതം ആണ് താരം നയിച്ചുകൊണ്ടിരിക്കുന്നത്. മൂന്നു കുട്ടികളുമുണ്ട്. ചാരിറ്റി രംഗത്തും താരം സജീവമാണ്.

Sunny
Sunny
Sunny
Sunny
Sunny
Sunny
Sunny
Sunny
Sunny
Sunny
Sunny

Be the first to comment

Leave a Reply

Your email address will not be published.


*