ആഹാനയുടെ ലേറ്റസ്റ്റ് വർക്കൗട്ട് ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ.

സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ആഹാന കൃഷ്ണ. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് താരം അഭിനയ ലോകത്തേക്ക് കടന്നു വന്നത്. പിന്നീട് ഒരുപാട് നല്ല കഥാപാത്രങ്ങളെ മലയാളത്തിൽ ചെയ്തു.

നടൻ കൃഷ്ണ കുമാറിന്റെ മകളാണ് അഹാന കൃഷ്ണ. ഈ കുടുംബം കുറച്ചു ദിവസങ്ങൾക്കു മുമ്പ് സോഷ്യൽ മീഡിയയിൽ പ്രധാന വാർത്താ വിഷയമായിരുന്നു. രാഷ്ട്രീയ നിലപാടാണ് വാർത്തകളിൽ നിറഞ്ഞു നിൽക്കാൻ കാരണം.

സോഷ്യൽ മീഡിയയിൽ സജീവമായ താര കുടുംബം കുടുംബ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് . നടി അഹാന കൃഷ്ണയും തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്ക് വെക്കാറുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുന്നത്. വർക്കൗട്ട് ഫോട്ടോയാണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഫോട്ടോക്ക് ലഭിച്ചിട്ടുള്ളത്.

2014 ൽ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. തമിഴ് നായകനായ ലുക്ക് എന്ന സിനിമയിലെ താരത്തിന് അഭിനയമാണ് മലയാളികൾ താരത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാൻ കാരണമായത്.

Ahaana
Ahaana
Ahaana
Ahaana
Ahaana
Ahaana
Ahaana
Ahaana
Ahaana
Ahaana
Ahaana
Ahaana
Ahaana

Be the first to comment

Leave a Reply

Your email address will not be published.


*