എന്നെ കാണാൻ മിയ ഖലിഫയെ പോലെയുണ്ട്.. പാവങ്ങളുടെ മിയ ഖലീഫ എന്നൊക്കെ എന്നെക്കുറിച്ച് പറയാറുണ്ട് : അനാർക്കലി മറയ്ക്കാർ

ആനന്ദം എന്ന സിനിമയിൽ പാവം പെൺകുട്ടിയായി മലയാള സിനിമയിൽ അരങ്ങേറി പിന്നീട് സിനിമാലോകത്ത് തന്റെതായ സ്ഥാനമുറപ്പിച്ച നടിയാണ് അനാർക്കലി മറയ്ക്കാർ. ഒരുപാട് ആരാധകരാണ് താരത്തിനുള്ളത്.

നടി എന്നതിലുപരി സോഷ്യൽ മീഡിയയിലൂടെയാണ് താരം മലയാളികൾക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടത്. പ്രത്യേകിച്ചും ട്രോളൻമാരാണ് അനാർക്കലി മരയ്ക്കാരെ മലയാളികൾക്ക് കൂടുതലും പരിചയപ്പെടുത്തി തന്നത്.

താരം തന്റെ അഭിപ്രായങ്ങൾ മുഖം നോക്കാതെ ഏത് വേദിയിലും തുറന്നു പറയുന്ന സ്വഭാവം ഉള്ള അപൂർവ്വം ചില മലയാള നടിമാരിൽ ഒരാളാണ്. തന്റെ ആശയങ്ങളും അഭിപ്രായങ്ങളും ഏത് വേദിയിലും വെളിപ്പെടുത്താൻ താരം മടി കാണിക്കാറില്ല.

താരം ഒരഭിമുഖത്തിൽ കുറച്ച് സമയങ്ങൾക്ക് മുമ്പ് പറഞ്ഞ ചില കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. അവതാരക ചോദിക്കുന്ന പല ചോദ്യങ്ങൾക്കും വളരെ ബോൾഡ് ആയാണ് താരം ഉത്തരം നൽകുന്നത്.

താങ്കളെ കാണാൻ “ഇന്ന ആളെ പോലെയുണ്ട് എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ശ്രദ്ധയാകർഷിച്ചത്..
“എന്നെ കാണാൻ മിയ ഖലിഫയെ പോലെയുണ്ട്.. പാവങ്ങളുടെ മിയ ഖലീഫ എന്നൊക്കെ എന്നെ കുറിച് പറയാറുണ്ട് ” എന്നായിരുന്നു താത്തിന്റെ മറുപടി.

“മിയ ഖലീഫ പോൺ സ്റ്റാറാണ്. പക്ഷെ ആ രീതിയിലല്ല. എന്തോ മുഖച്ഛായ അവരുടെ പോലെ എന്നാണ് പറയുന്നത്”. “ഞാനും ശ്രദ്ധിച്ചിട്ടുണ്ട് എനിക്കും അതുപോലെയൊക്കെ തോന്നിയിട്ടുണ്ട്” എന്നും താരം കൂട്ടിച്ചേർത്തു.

വളരെ കുറച്ച് സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ. പക്ഷേ അഭിനയിച്ച സിനിമകളിലൊക്കെ കഥാപാത്രത്തിലൂടെ പ്രേക്ഷകരെ സ്വാധീനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. വിമാനം, ഉയരെ എന്നിവയാണ് താരത്തിന്റെ പ്രധാനപ്പെട്ട സിനിമകൾ.

Anarkali
Anarkali
Anarkali
Anarkali
Anarkali
Anarkali
Anarkali
Anarkali
Anarkali
Anarkali

Be the first to comment

Leave a Reply

Your email address will not be published.


*