ലക്ഷ്മിയും ഷിയാസും തമ്മിൽ പ്രണയത്തിൽ ആണോ? അനുവിന്റെ പോസ്റ്റും ഷിയാസിന്റെ മറുപടിയും.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് സ്റ്റാർ മാജിക് അവതാരകയായ ലക്ഷ്മി നക്ഷത്രയും മത്സരാർത്ഥിയായ ഷിയാസ് കരീമും തമ്മിലുള്ള പ്രണയ ഗോസിപ്പുകൾ. ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാണ് കുറച്ചു ദിവസങ്ങൾക്കു മുമ്പ് നടന്നത്.

പക്ഷേ ഇതിന്റെ സത്യാവസ്ഥ പിന്നീട് പുറത്തുവന്നിരുന്നു. എന്നാലും ഇപ്പോഴും ജനങ്ങൾക്ക് ഒരു സംശയമാണ്. ഇനി ഇവർ തമ്മിൽ പ്രണയത്തിലാണോ? ലക്ഷ്മി നക്ഷത്രയെ ഷിയാസ് കരീം സ്വന്തമാകുമോ? തുടങ്ങിയ ചോദ്യങ്ങളാണ് ആരാധകർ ചോദിക്കുന്നത്.

മോഡൽ രംഗത്ത് മുമ്പേ സജീവമായിരുന്നു എങ്കിലും ഷിയാസ് കരീമിനെ മലയാളികൾ അടുത്തറിഞ്ഞത് ബിഗ് ബോസിലൂടെയാണ്. ഒരുപാട് ആരാധകർ താരത്തിനുണ്ട്. കുറച്ച് മലയാള സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

റേഡിയോ ജോക്കി ആയും അവതാരകയായും നടിയായും തിളങ്ങി നിൽക്കുന്ന താരമാണ് ലക്ഷ്മി നക്ഷത്ര. ഫ്ലവേഴ്സ് ടിവിയിലെ ടമാർ പടാർ സ്റ്റാർ മാജിക്കിലെ അവതാരകയാണ് താരം മലയാളികൾക്കിടയിൽ കൂടുതൽ ശ്രദ്ധ നേടിയത്.

ലക്ഷ്മി നക്ഷത്ര ലക്ഷ്മിയുടെ വീട്ടിൽ സന്ദർശിക്കാൻ പോയത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. അതിന് ശേഷം സ്റ്റാർ മാജിക്കിലെ മറ്റൊരു മത്സരാർത്ഥിയും കൂടിയായ അനു മോൾ തന്റെ ഇൻസ്റ്റഗ്രാമിൽ ഷിയാസും, ലക്ഷ്മിയും ഒന്നിച്ചുള്ള വീഡിയോ ഷെയർ ചെയ്തിരുന്നു. ഒപ്പം ലവ് സിമ്പോളും.

ഇതിന്റെ താഴെ ഒരുപാട് പേര് കമ്മെന്റുകളുമായി രംഗത്തുവന്നു. നിങ്ങൾ പ്രണയത്തിലാണോ? ലക്ഷ്മി ഷിയാസിനെ കല്യാണം കഴിക്കുമോ തുടങ്ങിയ ചോദ്യങ്ങളായിരുന്നു കമന്റ് ബോക്സിൽ. പക്ഷേ ലക്ഷ്മി ഇതിനെയൊക്കെ തള്ളുകയായിരുന്നു. ഞങ്ങൾ വെറും സുഹൃത്തുക്കളാണ് അതിനപ്പുറത്തേക്ക് ഒന്നും ഇല്ല എന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

Lakshmi
Lakshmi
Lakshmi
Lakshmi
Lakshmi
Lakshmi
Lakshmi
Lakshmi
Lakshmi
Lakshmi

Be the first to comment

Leave a Reply

Your email address will not be published.


*