എന്നെ പലരും ചതിച്ചിട്ടുണ്ട്, ഞാൻ പൊട്ടി കരഞ്ഞിട്ടുണ്ട് : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബ വിളക്കിലെ ദേവിക.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ശരണ്യ ആനന്ദ്. സൂപ്പർസ്റ്റാർ മോഹൻലാൽ നായകനായ 1972 ബിയോണ്ട് ബോർഡർ എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. മലയാളത്തിനു പുറമെ തെലുങ്ക് തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

പക്ഷേ താരത്തെ മലയാളികൾ കൂടുതൽ അറിയുന്നത് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്കിലെ വേദിക എന്ന കഥാപാത്രത്തിലൂടെയാണ്. ഒരു നെഗറ്റീവ് കഥാപാത്രമാണെങ്കിലും മലയാളികൾക്ക് വേദികയെ മറക്കാൻ കഴിയില്ല.

താരം തമിഴ് സിനിമയിലേക്ക് പോയപ്പോൾ അവിടെ ഉണ്ടായ ചില കയ്പേറിയ അനുഭവങ്ങളാണ് പുറത്തു പറഞ്ഞിരിക്കുന്നത്. താൻ അവിടെ ചതിയിൽ പെട്ടെന്നു അതിനെ ആലോചിച്ചു ഒരുപാട് പ്രാവശ്യം പൊട്ടിക്കരഞ്ഞുവെന്നും താരം വെളിപ്പെടുത്തുകയുണ്ടായി.

താരം പറയുന്നത് ഇങ്ങനെ.. തമിഴ് സിനിമയിൽ പലരും നല്ല സ്ക്രിപ്റ്റുമായി എന്നെ സമീപിക്കും. പക്ഷേ പിന്നീട് അഭിനയിക്കാൻ പോകുമ്പോൾ നേരത്തെ കാണിച്ച് സ്ക്രിപ്റ്റ് ആയിരിക്കില്ല അവിടെ ഉണ്ടാവുക. ഇങ്ങനെ പല പ്രാവശ്യം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്ന് താരം പറയുന്നു. അതിനെ ആലോചിച്ച് പലപ്രാവശ്യം പൊട്ടി കഴിഞ്ഞിട്ടുണ്ടെന്നും താരം വ്യക്തമാക്കി.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് താരത്തിന്റെ കല്യാണം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. താരം ഇപ്പോൾ ഫാമിലിയോടൊപ്പം കൊച്ചിയിലാണ് താമസം. ഇപ്പോൾ ഏഷ്യാനെറ്റിലെ ടോപ് പരമ്പരയായ കുടുംബ വിളക്കിൽ മികച്ച അഭിനയം കാഴ്ച വെക്കുകയാണ് താരം.

Saranya
Saranya
Saranya
Saranya
Saranya
Saranya
Saranya
Saranya
Saranya
Saranya

Be the first to comment

Leave a Reply

Your email address will not be published.


*