കന്നഡ സൂപ്പർ നായിക ആഷികയുടെ വർക്ക്‌ ഔട്ട്‌ ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകർ..

യുവ അഭിനേത്രികൾ തങ്ങളുടെ ആരോഗ്യവും ഫിറ്റ്നസും മെയിന്റൈയിൻ ചെയ്യുന്നതിൽ വളരെയധികം ശ്രദ്ധ പുലർത്തുന്നവരാണ്. അവരുടെ യോഗ,  ഫിറ്റ്നസ്, വർക്കൗട്ട് ഫോട്ടോകളും വീഡിയോകളും പങ്കുവെക്കുകയും അവ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത് കന്നട സൂപ്പർ നായിക ആഷികയുടെ വർക്കൗട്ട് ഫോട്ടോ ഷൂട്ട് ആണ്. പങ്കുവെച്ച് നിമിഷങ്ങൾക്കകം പ്രേക്ഷകർക്കിടയിൽ തരംഗമാവാൻ ആ ഫോട്ടോഷൂട്ടിന് സാധിച്ചു. വർക്കൗട്ട് ഫോട്ടോഷൂട്ടുകൾ ട്രെൻഡിങ് ആയ കാലമാണിത്.

Down to earth, but still above you. എന്നാണ് താരം ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ചിത്രം ഹിറ്റ് ആയതു പോലെ തന്നെ ക്യാപ്ഷനും വളരെയധികം പ്രേക്ഷകപ്രീതി നേടി മുന്നോട്ടു പോവുകയാണ്.  പ്രേക്ഷകരുടെ പ്രതികരണങ്ങളിൽ ഭൂരിഭാഗവും ക്യാപ്ഷന്റെ  മനോഹാരിതയും എടുത്തു പറഞ്ഞിട്ടുണ്ട്.

ചെയ്ത വേഷങ്ങളെല്ലാം മികച്ചതാക്കി പ്രേക്ഷകരുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങാൻ മാത്രം അഭിനയ വൈഭവം കാഴ്ചവച്ച താരമാണ് ആഷിക രംഗനാദ്. 2016 ൽ പുറത്തിറങ്ങിയ ക്രൈസി ബോയ് എന്ന ചിത്രവും 2018 ഇൽ പുറത്തിറങ്ങിയ റാംബോ റ്റു എന്ന ചിത്രവും കരിയറിലെ മികച്ച കഥാപാത്രങ്ങളാണ്.

അഭിനയത്തിനൊപ്പം വളരെ മികച്ച രീതിയിൽ നൃത്തം അഭ്യസിക്കാനും താരം പരിശ്രമിച്ചിട്ടുണ്ട്. ക്രേസി ബോയ് സംവിധായകൻ മഹേഷ് ബാബു ക്ലീൻ ആന്റ് ക്ലിയർ ഫ്രഷ് ഫെയ്സ് ബാംഗ്ലൂർ മത്സരത്തിനിടെ താരത്തെ തിരഞ്ഞെടുക്കുകയായിരുന്നു. അതോടെയാണ് അഭിനയ ജീവിതത്തിന് തുടക്കമായത്.

2016 മുതൽ ആണ് താരം ചലച്ചിത്ര അഭിനയ മേഖലയിൽ സജീവമാകുന്നത്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചു. അഭിനയിച്ച കഥാപാത്രങ്ങൾ എല്ലാം പ്രേക്ഷക മനസ്സുകളിൽ തങ്ങി നിൽക്കുന്നവയായിരുന്നു.

Ashika
Ashika
Ashika
Ashika
Ashika
Ashika
Ashika

Be the first to comment

Leave a Reply

Your email address will not be published.


*