കാട്ടുചെമ്പകം ആയി മലയാളികളുടെ മനസ്സിൽ ഇടം നേടിയ ചാർമിയുടെ ഗ്ലാമറസ് ഫോട്ടോകൾ കാണാം…

ഒരു സമയത്ത് സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളായിരുന്നു ചാർമി കൗർ. തമിഴ്, മലയാളം, കന്നട, തെലുങ്ക്, ഹിന്ദി സിനിമയിൽ വരെ താരം തന്റെ അഭിനയം കൊണ്ട് വിസ്മയിപ്പിക്കുകയായിരുന്നു.

നീ തോട് കവലി എന്ന തെലുങ്ക് സിനിമയിലൂടെ ആണ് താരം അരങ്ങേറിയത്. അരങ്ങേറിയ വർഷം തന്നെ 2002 ൽ കാട്ടുചെമ്പകം എന്ന മലയാള സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചു. പിന്നീടങ്ങോട്ട് തീർച്ചയായി ഒരുപാട് നല്ല സിനിമകൾ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിക്കാൻ താരത്തിന് സാധിച്ചു.

2015 ൽ ആണ് താരം അവസാനമായി അഭിനയിച്ചത്. വിക്രം നായകനായ 10 എൻട്രതുക്കുള്ള എന്ന സിനിമയാണ് താരത്തിന്റെ അവസാന സിനിമ. ഇപ്പോൾ താരം സിനിമ പ്രൊഡക്ഷൻ രംഗത്താണ് സജീവമായിട്ടുള്ളത്. പൂരി ജഗന്നാഥൻ സംവിധാനം ചെയ്യുന്ന സിനിമകളാണ് താരം പ്രൊഡ്യൂസ് ചെയ്യാറുള്ളത്.

കാട്ടുചെമ്പകതിനുശേഷം രണ്ടു മലയാള സിനിമകളിൽ കൂടി താരം അഭിനയിച്ചു. ദിലീപ് നായകനായ ആഗതൻ സിനിമയിലും, മമ്മൂട്ടി നായകനായ താപ്പാന എന്ന സിനിമയിലും പ്രധാന വേഷത്തിൽ എത്താൻ താരത്തിന് സാധിച്ചു.

ചന്തമാമ എന്ന സിനിമയിൽ കാജൽ അഗർവാളിന് ശബ്ദം നൽകി വോയിസ് ആർട്ടിസ്റ്റായി താരം തിളങ്ങി നിന്നിട്ടുണ്ട്. നാല്പതിൽ കൂടുതൽ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഒരു നല്ല ഡാൻസർ കൂടിയാണ് താരം.

Charmy
Charmy
Charmy
Charmy
Charmy
Charmy
Charmy
Charmy
Charmy
Charmy
Charmy
Charmy
Charmy

Be the first to comment

Leave a Reply

Your email address will not be published.


*