എജ്ജാതി ലുക്ക്‌ 😍 സ്റ്റൈലിഷ് & ഗ്ലാമർ ലുക്കിൽ പ്രിയനടി മഡോണ സെബാസ്റ്റ്യൻ..

മലയാളത്തിലെ പ്രശസ്തയായ ചലച്ചിത്ര നടിയും ഗായികയും ആണ് മഡോണ സെബാസ്റ്റ്യൻ. യൂ റ്റൂ ബ്രൂട്ടസ് എന്ന സിനിമയിലൂടെയാണ് താരം സിനിമ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ആ സിനിമയിൽ താരം നായികയായാണ് അഭിനയിച്ചത്.

2015ൽ കേരളക്കരയെ ഒന്നാകെ കോളിളക്കം സൃഷ്ടിച്ച പ്രേമം എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. കിംഗ് ലിയർ എന്ന സിനിമയിലെ മഡോണയുടെ അഭിനയം വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയതായിരുന്നു. 2016ലാണ് ക്ലിയർ പുറത്തിറങ്ങിയത്.

ഇതേ വർഷം പുറത്തിറങ്ങിയ തമിഴ് ചിത്രമായ കാതലും കടന്നു പോകും എന്ന ചിത്രവും വളരെയധികം പ്രേക്ഷക പിന്തുണ നേടിയിരുന്നു. പ്രശസ്ത മലയാള സംഗീത സംവിധായക പരിപാടിയായ മ്യൂസിക് മജോയിലും താരം പങ്കെടുത്തിരുന്നു.

അഭിനയം, ഗാനാലാപന രംഗത്തു മാത്രമല്ല താരം കഴിവ് തെളിയിച്ചിരിക്കുന്നത്. താരം ഒരു ബിരുദധാരിയാണ്. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലായിരുന്നു ബിരുദ പഠനം. കർണാട്ടിക്, പാശ്ചാത്യ സംഗീത ശാഖകളിൽ താരം പരിശീലനം നേടിയതും കരിയറിലെ പ്രധാന നേട്ടങ്ങൾ ആയി കണക്കാക്കാം.

ചെറുപ്പം മുതൽ തന്നെ സംഗീതത്തോട് ആഭിമുഖ്യമുണ്ട് താരത്തിന്. സംഗീതത്തെക്കുറിച്ച് താരം പറയുന്നത് ഇങ്ങനെ: “കുട്ടിക്കാലം മുതൽക്കുതന്നെ സംഗീതം എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു, പാട്ടു പാടാത്ത ഒരു മഡോണയെക്കുറിച്ച് എനിക്ക് ചിന്തിക്കാനേയാവില്ല. എന്റെ ജീവരക്തത്തിൽ സംഗീതം നിറഞ്ഞുനിൽക്കുന്നു”

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ്. ഗ്ലാമർ ലുക്കിലാണ് താരം ഫോട്ടോയ്ക്ക് പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴുത്തിലും കൈയ്യിലും ആഭരണങ്ങളും ഉണ്ട്. വളരെ സുന്ദരിയായ കാണുന്നു എന്നാണ് ആരാധക അഭിപ്രായം. വളരെ പെട്ടെന്നാണ് പ്രേക്ഷകർ ഫോട്ടോ ഏറ്റെടുത്തത്.

Madonna
Madonna
Madonna
Madonna
Madonna
Madonna
Madonna
Madonna
Madonna
Madonna

Be the first to comment

Leave a Reply

Your email address will not be published.


*