എന്റെ പഴയകാല ഫോട്ടോയും വിഡിയോയും എഡിറ്റ്‌ ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു.. സഹിക്കാവുന്നതിലും അപ്പുറം.. സനഖാൻ

കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചചെയ്യപ്പെടുന്ന ബോളിവുഡ് താരമാണ് സന ഖാൻ. താരം സിനിമ ജീവിതം അവസാനിപ്പിച്ചു എന്ന് പ്രഖ്യാപിച്ചത് ആയിരുന്നു ചർച്ചകൾക്ക് കാരണം.

തരമിപ്പോൾ സിനിമാ ജീവിതം അവസാനിപ്പിച്ചു കല്യാണം കഴിച്ചു യഥാർത്ഥ ഇസ്ലാമിക ജീവിതം നയിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഒരുപാട് പേര് താരത്തിനെതിരെ വിമർശനങ്ങളുമായി അശ്ലീല കമന്റുകളുമായി രംഗത്തുവന്നിരുന്നു. പക്ഷേ അതിനെയൊക്കെ താരം പോസിറ്റീവ് ആയാണ് പ്രതികരിച്ചത്.

പക്ഷേ ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോ താരം എത്രത്തോളം ഇത്തരത്തിലുള്ള വിമർശനങ്ങളെ സഹിക്കുന്നുണ്ട് എന്നതിനുള്ള തെളിവാണ്. താരം അപ്‌ലോഡ് ചെയ്ത ഫോട്ടോയിലെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…

Some people are making such negative videos on me from so long but I have been very patient but now one person made a video highlighting my past and talking absolutely rubbish about it.
Dont you know its a sin to make that person realise about it when that person has done tauba. Im so heart broken right now.

കുറേ ദിവസങ്ങളിലായി ചില ആൾക്കാർ എന്നെക്കുറിച്ച് നെഗറ്റീവ് ആയിട്ടുള്ള വീഡിയോസ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഞാൻ എല്ലാം ക്ഷമിച്ചു കൊണ്ടു വരികയാണ്. പക്ഷേ ഇപ്പോൾ ഒരുത്തൻ എന്റെ കഴിഞ്ഞകാലത്തെ ഹൈലൈറ്റ് ചെയ്തു കൊണ്ട് ഒരു വീഡിയോ ഉണ്ടാക്കിയിരിക്കുകയാണ്.

എന്നെ കുറിച്ച് വളരെ മോശമായ രീതിയിലാണ് അതിൽ പറഞ്ഞിരിക്കുന്നത്. അത് തെറ്റാണെന്ന് നിനക്ക് അറിയില്ലേ? അവൻ തൗബ ചെയ്ത് തെറ്റ് തിരിച്ചറിയുമെങ്കിൽ.. എന്റെ ഹൃദയം തകർന്നിരിക്കുകയാണ്.

താരം വളരെ സങ്കടത്തോടെയാണ് പോസ്റ്റ് അപ്‌ലോഡ് ചെയ്തിട്ടുള്ളത്. താരത്തിനെതിരെ സൈബർ ആങ്ങളമാരിൽ നിന്നുള്ള ആക്രമണം എത്രത്തോളം ഉണ്ടെന്ന് ഈ പോസ്റ്റിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും.

Sanakhaan
Sanakhaan
Sanakhaan
Sanakhaan
Sanakhaan
Sanakhaan
Sanakhaan
Sanakhaan

Be the first to comment

Leave a Reply

Your email address will not be published.


*