വൈറലായി ഷംന കാസിമിന്റെ ഡാൻസ് വീഡിയോ : വീഡിയോ കാണാം.

ഇപ്പോൾ മലയാളത്തിലെ ഒട്ടുമിക്ക എല്ലാ നാടിനടൻമാരും സോഷ്യൽ മീഡിയയിൽ സജീവമാണ്. അവരുടെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ അവർ പങ്ക് വെക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ മലയാളത്തിലെ പ്രിയ നാടിയാണ് ഷംന ഖാസിം. 10 ലക്ഷത്തിനടുത്തു ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകരുമായി പങ്ക് വെക്കാറുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഡാൻസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ബിഹൈൻഡ് സീൻ ഡാൻസ് പ്രാക്ടീസ് വീഡിയോ ആണ് താരം അപ്ലോഡ് ചെയ്തിട്ടുള്ളത്. നിമിഷനേരംകൊണ്ട് വീഡിയോ വൈറൽ ആവുകയായിരുന്നു.

മോഡലും ക്ലാസിക്കൽ ഡാൻസറും കൂടിയായ ഷംന കാസിം 2004 ൽ മഞ്ഞുരുകും കാലം എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ഇപ്പോൾ സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ഷംന കാസിം.

2007 ൽ പുറത്തിറങ്ങിയ ശ്രീമഹാലക്ഷ്മി ആണ് താരത്തിന്റെ ആദ്യത്തെ തെലുഗ് സിനിമ. മുണിയേണ്ടി വിലങ്ങിയാൽ മൂന്രമണ്ടു എന്ന സിനിമയിലൂടെയാണ് ആദ്യമായി തമിഴിൽ അഭിനയിക്കുന്നത്. 2009 ൽ പുറത്തിറങ്ങിയ ജോശ് ആണ് താരത്തിന്റെ ആദ്യ കന്നട സിനിമ.

താരം വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. കണ്ണാമൂച്ചി, നവരസ എന്നീ രണ്ട് തമിഴ് വെബ്സീരീസുകളിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ടെലിവിഷൻ രംഗത്തും സജീവമാണ് താരം.

Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna

Be the first to comment

Leave a Reply

Your email address will not be published.


*