ഈ സുന്ദരിക്ക് 35 വയസ്സ് ഒക്കെ ആയോ? ജന്മദിന ഫോട്ടോസ് പങ്ക് വെച്ച് ശ്രുതി ഹാസ്സൻ

അറിയപ്പെട്ട ചലച്ചിത്ര അഭിനേതാവ് കമലഹാസന്റെ മകളും പ്രശസ്ത ചലച്ചിത്ര അഭിനേത്രിയും ആയ ശ്രുതിഹാസന്റെ ജന്മദിനം ആഘോഷം ആകുന്നതിന്റെ ഫോട്ടോകൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നു. താരം തന്റെ മുപ്പത്തിയഞ്ചാം ജന്മദിനം ആണ് ആഘോഷിക്കുന്നത്.

അഭിനയത്തിന് പുറമെ ഗായകി, നർത്തകി മോഡലിംഗ് താരം തുടങ്ങി ഒരുപാട് മേഖലയിൽ ശ്രുതിഹാസൻ തിളങ്ങി നിൽക്കുന്നുണ്ട്. 2000 മുതൽ ഇതുവരെയും സജീവമായി ചലച്ചിത്ര മേഖലയിൽ ഉള്ളയാളാണ് താരം. അമേരിക്കയിൽ നിന്നാണ് താരം സംഗീതം പഠിച്ചത്.

കമലഹാസൻ അഭിനയിച്ച തേവർ മകൻ എന്ന ചിത്രത്തിൽ താരം പാടുമ്പോൾ ആറു വയസ്സാണ് പ്രായം. അതിനു ശേഷം ഒരുപാട് നല്ല സിനിമകളുടെ എല്ലാം സംഗീതത്തിന്റെ ഭാഗമാവാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ചാച്ചി 420, ഹെയ് റാം തുടങ്ങി സിനിമകൾ എടുത്തു പറയേണ്ടതാണ്.

അഭിനയ ജീവിതത്തിലും ഒരുപാട് നേട്ടങ്ങൾ ആണ് താരം കൊയ്തത്. ചുരുങ്ങിയ കാലം കൊണ്ട് മികച്ച ഒരു പാട് കഥാപാത്രങ്ങൾ താരം ചെയ്തു. ഹെയ് റാം എന്ന ചിത്രത്തിലെ കഥാപാത്രം ഒരുപാട് പ്രേക്ഷക പ്രീതി നേടി കൊടുത്ത കഥാപാത്രമായിരുന്നു. സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്.

താരം ഇപ്പോൾ തന്റെ മുപ്പത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുന്ന തിരക്കിലാണ്. താരം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ മുപ്പത്തിയഞ്ചാം ജന്മദിനം ആഘോഷമായി കൊണ്ടാടുന്ന ഫോട്ടോയും മറ്റും പ്രേക്ഷകരുമായി പങ്കുവച്ചത്.

മുപ്പത്തിയഞ്ചാം ജന്മദിനത്തിന്റെ നിറവിൽ ഉള്ള ഫോട്ടോയുടെ കൂടെ താരം പങ്കുവെച്ച ക്യാപ്ഷൻ നിറഞ്ഞ നന്ദിയും സന്തോഷവും !!! ഇത് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഘട്ടമാണ്, എന്റെ അനുഭവങ്ങൾക്കും യാത്രയ്ക്കും ഒരുപാട് നന്ദി… എന്നു പറഞ്ഞാണ് തുടങ്ങുന്നത്.

പൂർണ്ണരൂപം : Filled with gratitude and joy !!! This has been the best phase of my life and I’m thankful for my lessons and the journey …ive grown and changed in ways that have shaped my vision of the future I want for myself filled with light and creativity — I want to take a second to say a giant THANKYOU to my virtual family for making my birthday so special 🖤Thankyou for all your wishes I feel so loved 🖤🖤🖤

Shruthi
Shruthi
Shruthi
Shruthi
Shruthi
Shruthi
Shruthi

Be the first to comment

Leave a Reply

Your email address will not be published.


*