കിടിലൻ ഫോട്ടോകളുമായി കുഞ്ചാക്കോ ബോബൻ നായിക. ഏറ്റെടുത്തു ആരാധകർ.

കന്നഡ ഫിലിം ഇൻഡസ്ട്രിയൽ തുടങ്ങി പിന്നീട് മലയാളം ഫിലിം ഇൻഡസ്ട്രിയിൽ സജീവമായ താരമാണ് സുരഭി സന്തോഷ്. ഒരുപാട് സിനിമകൾ ചെയ്തിട്ടില്ലെങ്കിലും ചെയ്ത സിനിമകൾ കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ. ഇത് നമ്മുടെ കുഞ്ചാക്കോ ബോബൻ ന്റെ മാർപാപ്പ യിലെ നായിക തന്നെയല്ലേ എന്ന ചോദ്യമാണ് എല്ലാവരും ഉന്നയിക്കുന്നത്.

മോഡലും ക്ലാസിക്കൽ ഡാൻസറും കൂടിയായ സുരഭി ഇതുവരെ മലയാളം കണ്ണട, തമിഴ് സിനിമകളിൽ വേഷമിട്ടിട്ടുണ്ട് . 2011 ൽ എസ് നാരായണൻ സംവിധാനം ചെയ്ത ദുഷ്ട എന്ന കന്നട സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്.

ദുഷ്ടക്ക് ശേഷം അടുത്ത സിനിമയും കണ്ണട ആയിരുന്നു. ജഡായു എന്ന സിനിമയിലാണ് താരം അടുത്തതായി അഭിനയിച്ചത്. പിന്നീട് നാലു വർഷത്തിനുശേഷം 2017 ൽ ആയിരത്തിൽ ഇരുവർ എന്ന തമിഴ് സിനിമയിൽ അഭിനയിക്കുകയായിരുന്നു.

2018 ലാണ് താരം ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ കുട്ടനാടൻ മാർപാപ്പയായിരുന്നു താരത്തിന്റെ ആദ്യ മലയാള സിനിമ. പിന്നീട് ഒരുപാട് മലയാള സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു.

മാർഗ്ഗംകളി, മൈ ഗ്രേറ്റ്‌ ഗ്രാൻഡ് ഫാദർ, ഹാപ്പി സർദാർ തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകളാണ്. തിരുവനന്തപുരത്തുകാരി ആണ് താരം. എൽഎൽബി ബിരുദവും താരത്തിന്റെ കയ്യിലുണ്ട്.

Suranbhi
Suranbhi
Suranbhi
Suranbhi
Suranbhi
Suranbhi
Suranbhi
Suranbhi
Suranbhi

Be the first to comment

Leave a Reply

Your email address will not be published.


*