ക്യൂട്ട് ഫോട്ടോഷൂട്ടുമായി ടോവിനോ നായിക ശരണ്യ നായർ. ഗ്ലാമർ ഫോട്ടോകൾ കാണാം.

മലയാളത്തിലെ യുവ നടൻ ടോവിനോ നായകനായ മറഡോണ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് ശരണ്യ നായർ. ആ ഒരൊറ്റ സിനിമ കൊണ്ട് തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

കൊച്ചിയിലാണ് താരത്തിനന്റെ ജനനം. 2018 ൽ ടോവിനോയുടെ മറഡോണ എന്ന സിനിമയിലെ അഭിനയം ഒരുപാട് പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. ടോവിനോക്കൊപ്പം നല്ല കെമിസ്ട്രി മൈന്റൈൻ ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ടയിരുന്നു.

താരം സോഷ്യൽ മീഡിയയിൽ സജീവമാണ് ഏകദേശം അമ്പതിനായിരത്തിനടുത്ത് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്. താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.

ശരണ്യയുടെ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതീവ സുന്ദരിയായാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മറഡോണയ്ക്ക് പുറമേ 2 സ്റ്റേറ്റ്സ് എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.

Sharanya
Sharanya
Sharanya
Sharanya
Sharanya
Sharanya
Sharanya
Sharanya

Be the first to comment

Leave a Reply

Your email address will not be published.


*