ബാത്ത് ടബ്ബിൽ തോർത്തു ചുറ്റി അനാർക്കലിയുടെ പുതിയ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ.

സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് അനാർക്കലി മരയ്ക്കാർ. തന്റെ ആശയങ്ങളും അഭിപ്രായങ്ങളും മുഖം നോക്കാതെ പ്രകടിപ്പിക്കുന്ന ചുരുക്കം ചില നടിമാരിലൊരാളാണ് അനാർക്കലി മരയ്ക്കാർ.

സിനിമാ വിശേഷങ്ങളെക്കാൾ കൂടുതലായി താരം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് താരത്തിന്റെ നിലപാടുകൾ കൊണ്ടാണ്. അഭിപ്രായങ്ങൾ വ്യക്തമായി ഏത് വേദിയിലും തുറന്നുപറയാൻ മടികാണിക്കാത്ത നടിയാണ് അനാർക്കലി മരയ്ക്കാർ.

കേരളമൊട്ടാകെ തരംഗം സൃഷ്ടിച്ച #wehavelegs ക്യാമ്പയിനിലും താരം സജീവമായിരുന്നു. ട്രോളൻമാരുടെ ഇഷ്ടപ്പെട്ട നടിയും കൂടിയാണ് അനാർക്കലി. ട്രോളന്മാർക്കുള്ള ആശയങ്ങളും താരം ഇടക്കിടക്ക് ഇട്ട് കൊടുക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുതിയ ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കണത്. ബാത്ത് ടബ്ബിൽ തോർത്തു ചുറ്റി അനാർക്കലിയുടെ പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

കോളേജ് ലൈഫ് അതിമനോഹരമായി അവതരിപ്പിച്ച ആനന്ദം എന്ന സിനിമയിൽ ഒരു പാവം പെൺകുട്ടിയായാണ് താരം ആദ്യമായി ക്യാമറയുടെ മുൻപിൽ എത്തുന്നത്. പിന്നീട് ചുരുക്കം സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ താരത്തിന് സാധിച്ചു.

വിമാനം, ഉയരേ, മാർക്കോണി മത്തായി തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിൽ ഒക്കെ ശക്തമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. താരത്തിന്റെ “ഒരു രാത്രി ഒരു പകൽ” എന്ന സിനിമയുടെ ഷൂട്ടിങ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.

Anarkali
Anarkali
Anarkali
Anarkali
Anarkali
Anarkali
Anarkali
Anarkali
Anarkali

Be the first to comment

Leave a Reply

Your email address will not be published.


*