നാടൻ ആയാലും മോഡേൺ ആയാലും സുന്ദരി തന്നെ. സോഷ്യൽ മീഡിയയിൽ നിറഞ്ഞ് പൂനം ഭജ്വ ചിത്രങ്ങൾ.

കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് പൂനം ബജ്‌വ. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കു വെച്ചു കൊണ്ടിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ സജീവമായ താരത്തിന് മൂവായിരത്തി മില്യൻ ഫോളോവേഴ്സാണ് ഉള്ളത്.

വ്യത്യസ്ത തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് താരം ഫോട്ടോ പോസ്റ്റ് ചെയ്യാറുള്ളത്. എല്ലാ പോസ്റ്റുകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരത്തിന് ഷോർട്ട് ഡ്രസ്സ് ധരിച്ചുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

നാടൻ ആയാലും മോഡേൺ ആയാലും അതീവ സുന്ദരിയായാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്നത്. ചിലപ്പോൾ ഷോട്ട് ധരിച്ച് ഗ്ലാമർ വേഷത്തിലുള്ള ഫോട്ടോകൾ ആണെങ്കിൽ, മറ്റു ചിലപ്പോൾ സാരിയിൽ ഉള്ള സുന്ദര ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി പങ്കുവെക്കറുള്ളത്.

മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഭാഷകളിലും താരം താരത്തിന്റെ അഭിനയ വൈഭവം കാഴ്ചവെച്ചിട്ടുണ്ട്. മലയാളത്തിൽ മോഹൻലാൽ മമ്മൂട്ടി തുടങ്ങി സൂപ്പർ നായകന്മാരുടെ കൂടെയും താരം അഭിനയിച്ചിട്ടുണ്ട്. വെനീസിലെ വ്യാപാരി ചൈനാടൗൺ തുടങ്ങി സിനിമകളാണ് മലയാളത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ.

2005 മുതലാണ് താരം സിനിമ ചലച്ചിത്ര മേഖലയിൽ സജീവമായിരുന്നു. അവിടെ മുതൽ ഇന്നോളം ചെയ്ത വേഷങ്ങളെല്ലാം പ്രേക്ഷക മനസ്സുകളിൽ സ്ഥിര സാന്നിധ്യമാകാൻ മാത്രം അഭിനയം കാഴ്ചവച്ച താരമാണ് പൂനം ബജ്‌വ. ഒരുപാട് പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന്റ ലഭിക്കുന്നതും അതുകൊണ്ട് തന്നെയാണ്.

Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam
Poonam

Be the first to comment

Leave a Reply

Your email address will not be published.


*