എന്നെ ഇത്രയും BOLD ആക്കിയത് എന്റെ ജീവിതമാണ്. Girls നിങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ…

Girls നിങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ…
സമൂഹം നിനക്ക് മുന്നിൽ നിർമ്മിച്ചിരിക്കുന്ന വേലിക്കെട്ടുകളെ അതിജീവിച്ച് കഴുകനെ പോലെ നിന്റെ സ്വപ്നങ്ങളിലേക്ക് പറന്നുയരുക : അമേയ മാത്യു.

2017 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ജയസൂര്യ സിനിമയായ ആട് ടു എന്ന സിനിമയിലൂടെ അഭിനയം ആരംഭിച്ച് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നാടിയാണ് അമേയ മാത്യു.

ചുരുങ്ങിയ കാലയളവുകൊണ്ടു തരംഗമായി മാറിയ യൂട്യൂബ് വെബ്സീറീസ് ആയ കരിക്കിലൂടെയാണ് താരം മലയാളികൾക്കിടയിൽ കൂടുതൽ ശ്രദ്ധ നേടിയത്. ആട് 2 ആണ് താരത്തിന്റെ ആദ്യ സിനിമ. പിന്നീട് ഒരു പഴയ ബോംബ് കഥ, തിമിരം എന്നീ സിനിമകളിലും താരം അഭിനയിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. മൂന്നു ലക്ഷത്തിൽ കൂടുതൽ ആരാധകർ താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

താരം ഏറ്റവും അവസാനമായി അപ്‌ലോഡ് ചെയ്ത ഫോട്ടോയുടെ ക്യാപ്ഷൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
സ്ത്രീകളെ മോട്ടിവേറ്റ് ചെയ്യുന്ന രൂപത്തിലാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

എന്നെ ഇത്രയും BOLD ആക്കിയത് എന്റെ ജീവിതമാണ്.
Girls നിങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ…
സമൂഹം നിനക്ക് മുന്നിൽ നിർമ്മിച്ചിരിക്കുന്ന വേലിക്കെട്ടുകളെ അതിജീവിച്ച് കഴുകനെ പോലെ നിന്റെ സ്വപ്നങ്ങളിലേക്ക് പറന്നുയരുക…എന്നായിരുന്നു താരത്തിന്റെ ക്യാപ്ഷൻ.

Ameya
Ameya
Ameya
Ameya
Ameya
Ameya
Ameya
Ameya
Ameya
Ameya

Be the first to comment

Leave a Reply

Your email address will not be published.


*