കൂളിംഗ് ഗ്ലാസ്സണിഞ്ഞ് സ്റ്റൈലിഷ് ലൂക്കിൽ കനിഹയുടെ ഫോട്ടോസ്.

ഫൈവ് സ്റ്റാർ എന്ന സിനിമയിലൂടെ കടന്നുവന്ന് പിന്നീട് മലയാളത്തിൽ തന്റെതായ സ്ഥാനമുറപ്പിച്ച നടിയാണ് കനിഹ. പിന്നീട് ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിക്കാൻ താരത്തിന് സാധിച്ചു.

മലയാളത്തിൽ സജീവമായ താരം മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നടിയായു, വോയിസ് ആക്ടർ ആയും, പ്ലേബാക്ക് സിംഗർ ആയും, ടിവി അംഖർ ആയും തിളങ്ങിയ തരമാണ് കനിഹാ.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ നിലപാടുകൾ തുറന്നു പറഞ്ഞു കൊണ്ടാണ് താരം വൈറലായിരിക്കുന്നത്. സ്ത്രീയെന്ന നിലയിൽ അഭിപ്രായ സ്വാതന്ത്ര്യവും ആശയ സ്വാതന്ത്ര്യം ഉണ്ട് എന്ന രീതിയിലാണ് താരം പോസ്റ്റ്‌ ചെയ്യാറുള്ളത്.

ഇപ്പോൾ താരത്തിന്റെ കൂളിംഗ് ഗ്ലാസ്സണിഞ്ഞ് സ്റ്റൈലിഷ് ലൂക്കിലുള്ള ഫോട്ടോസ് ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. No matter what, life goes on. എന്തായാലും ജീവിതം അതിന്റെ വഴിക്ക് പോകുന്നു.. എന്ന തലക്കെട്ടോടെയാണ് താരം ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

2003 ൽ ഒറ്റസി ചെപ്യൂട്ടന എന്ന തെലുഗ് സിനിമയിലാണ് താരം ആദ്യമായി തെലുങ്കിൽ അരങ്ങേരുന്നത്. മണിരത്നം സംവിധാനം ചെയ്ത മമ്മൂട്ടി രജനികാന്ത് പ്രധാനവേഷത്തിലെത്തിയ ദളപതി എന്ന സിനിമയുടെ കന്നഡ പതിപ്പായ അണ്ണാവ്റു എന്ന സിനിമയിലൂടെയാണ് കന്നഡയിൽ താരത്തിന്റെ അരങ്ങേറ്റം.

പല പരസ്യങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ദി ചെന്നൈ സിൽക്‌സ്, കല്യാൺ സാരിസ് & ജ്വല്ലേഴ്‌സ്, ടാറ്റാ ഗോൾഡ് പ്ലസ്, ആച്ചി മസാല, മഹാലക്ഷ്മി സിൽക്‌സ് തുടങ്ങിയ പരസ്യങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Kaniha
Kaniha
Kaniha
Kaniha
Kaniha
Kaniha
Kaniha
Kaniha
Kaniha
Kaniha

Be the first to comment

Leave a Reply

Your email address will not be published.


*