ചുവപ്പിൽ അഴകായി മാലാഖയെപ്പോലെ വിമലാ രാമൻ. ഫോട്ടോ ഏറ്റെടുത്ത് ആരാധകർ…

2007 ൽ പുറത്തിറങ്ങിയ സുരേഷ് ഗോപി സിനിമയായ “ടൈം” എന്ന സിനിമയിലെ വൈഗ മേനോൻ എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന താര സുന്ദരിയാണ് വിമലാ രാമൻ. പിന്നീട് മലയാളത്തിൽ ഒരുപാട് മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു.

മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് കന്നഡ ഹിന്ദി സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. ആസ്ട്രേലിയയിൽ ജനിച്ചുവളർന്ന താരം ഒരു തമിഴ് വംശജയാണ്. 2005 ൽ “പൊയി” എന്ന തമിഴ് സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്.

നടി എന്നതിലുപരി ഭരതനാട്യം ഡാൻസറും കൂടിയാണ് താരം. വിമലാരാമൻ 2004 ലെ മിസ്സ് ഇന്ത്യ ഓസ്ട്രേലിയ ജേതാവും കൂടിയാണ്. മോഡലായും തിളങ്ങുന്ന താരമാണ് വിമലാരാമൻ. താരം തന്റെ ഇഷ്ട ഫോട്ടോകൾ ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

സാരിയിലും മറ്റും താരം അപ്ലോഡ് ചെയ്യുന്ന ഫോട്ടോകൾ നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആവുക എന്നുള്ളത് പതിവാണ്. ഇൻസ്റ്റാഗ്രാമിൽ രണ്ട് ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ചുവപ്പിൽ അഴകായി മാലാഖയെ പോലെയുള്ള ഫോട്ടോയാണ് വൈറലായിരിക്കുന്നത്. അതീവ സുന്ദരിയായാണ് ണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

ഒരുപാട് മലയാള സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ജയറാം നായകനായ സൂര്യൻ, മമ്മൂട്ടി നായകനായ നസ്രാണി, മോഹൻലാൽ നായകനായ ഒപ്പം, ദിലീപ് നായകനായ റോമിയോ തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകളാണ്.

Vimala
Vimala
Vimala
Vimala
Vimala
Vimala
Vimala

Be the first to comment

Leave a Reply

Your email address will not be published.


*