ആരാണീ സുന്ദരി 😍 ബിഗ് ബ്രദർ സിനിമയിലെ നായിക മിർണ യുടെ കിടിലൻ ഫോട്ടോഷൂട്ട്..

മോഹൻലാൽ നായകനായ മലയാളക്കര ഒന്നടങ്കം വിജയാരവത്തോടെ സ്വീകരിച്ച ബിഗ് ബ്രദർ എന്ന സിനിമയിലൂടെ സിനിമാ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച യുവ അഭിനേത്രിയാണ് മിർന മേനോൻ. അതിഥി എന്നായിരുന്നു യഥാർത്ഥ പേര്. സിനിമ ജീവിതത്തിനു വേണ്ടി താരം മിർണ എന്ന പേര് സ്വീകരിക്കുകയാണ് ഉണ്ടായത്.

ബിഗ് ബ്രദറിൽ ആര്യ ഷെട്ടി എന്ന കഥാപാത്രമായിരുന്നു താരം അവതരിപ്പിച്ചത്. വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുകയും ഒരുപാട് മികച്ച പ്രതികരണങ്ങൾ നേടുകയും ചെയ്ത കഥാപാത്രമായിരുന്നു താരം അവതരിപ്പിച്ചത്. ഒരുപാട് ആരാധകരെ ഈ കഥാപാത്രത്തിലൂടെ താരത്തിന് ലഭിച്ചിട്ടുണ്ട്.

2018 ആണ് താരം സിനിമ അഭിനയത്തിലേക്ക് കടന്നുവരുന്നത്. തമിഴ് ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 2018 മുതൽ താരം സിനിമാഭിനയം മേഖലയിൽ  നിറ സാന്നിധ്യമായി നിലകൊള്ളുന്നു. തനിമയാർന്ന അഭിനയ രീതി തന്നെയാണ് താരത്തിന്റെ ഹൈലൈറ്റ്.

സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന താരത്തിന് പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. സാരിയാണ് ചിത്രങ്ങൾക്കു വേണ്ടി താരം തിരഞ്ഞെടുത്ത വേഷം. അതിമനോഹരമായാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Sunshine mixed with a little hurricane എന്നാണ് താരം ചിത്രത്തിന് താഴെ അടിക്കുറിപ്പായി നൽകിയിരിക്കുന്നത്. സൂര്യപ്രകാശം ഒരു മന്ദമാരുതനിൽ കലർന്നിരിക്കുന്നു എന്ന സാഹിത്യ വശം ചിത്രത്തിനും ക്യാപ്ഷനും മികവു നൽകുന്നു. വളരെ നല്ല മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിനും ക്യാപ്ഷനും പ്രേക്ഷകർ നൽകി ക്കൊണ്ടിരിക്കുന്നത്.

Mirna
Mirna
Mirna
Mirna
Mirna
Mirna
Mirna
Mirna
Mirna
Mirna

Be the first to comment

Leave a Reply

Your email address will not be published.


*