ബാത്ത് ടബ്ബിൽ ഗ്ലാമർ ഫോട്ടോഷൂട്ട്മായി നന്ദിനി റായ്. ഫോട്ടോകൾ കാണാം.

ചുരുങ്ങിയ കാലയളവിൽ സൗത്ത് ഇന്ത്യയിൽ തന്റെതായ സ്ഥാനമുറപ്പിച്ച നടിയാണ് നന്ദിനി റായ്. നീലം ഗൗറാണി എന്നായിരുന്നു താരത്തിന്റെ ആദ്യകാല പേര്. പിന്നീട് നന്ദിനി റായ് എന്ന സ്റ്റേജ് പേര് സ്വീകരിക്കുകയായിരുന്നു താരം.

2010 ൽ മിസ്സ്‌ ആന്ധ്രാപ്രദേശ് ജേതാവായ താരം പിന്നീടാണ് സിനിമയിൽ അരങ്ങേരുന്നത്. തെലുങ്ക് സിനിമയിലാണ് താരം കൂടുതലും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മോഡലിംഗ് രംഗത്ത് സജീവമായ താരം പിന്നീട് അഭിനയ ലോകത്തേക്ക് കടന്ന് വരുകയായിരുന്നു.

താരം പല പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ദേശീയതലത്തിലും, അന്തർദേശീയ തലത്തിലും ആയി ഏകദേശം എൺപതോളം മോഡൽ ബ്രാൻഡ് ആയി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

2011 ൽ ഫാമിലി പാക്ക് എന്ന ഹിന്ദി സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. ഹോർമോൺ ആണ് താരത്തിന്റെ ആദ്യ തെലുങ്കു സിനിമ. ഖുഷി ഖുഷിയാഗി എന്ന സിനിമയിലൂടെ താരം കന്നടയിലും അരങ്ങേറി. തെലുങ്കു വിനിമയിലാണ് താരം ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

മലയാള സിനിമയിലും താര പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2013 ൽ ഗുഡ്ബൈ ഡിസംബർ എന്ന സിനിമയിലാണ് താരം ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. താരത്തിന്റെ ലാൽബാഗ് എന്ന മലയാള സിനിമ പുറത്തിറങ്ങാൻ പോവുകയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇഷ്ട ഫോട്ടോകൾ ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ട്. ഗ്ലാമർ വേഷത്തിലാണ് താരം കൂടുതലും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. താരത്തിന്റെ ബാത്ത് ടബ്ബിൽ ഉള്ള ഫോട്ടോസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

Nandini
Nandini
Nandini
Nandini
Nandini
Nandini
Nandini
Nandini
Nandini
Nandini
Nandini
Nandini

Be the first to comment

Leave a Reply

Your email address will not be published.


*