പർപ്പിൽ സുന്ദരിയായി അഥിതി രവി 💜 ഫോട്ടോകൾ വൈറൽ..

ചെറിയ കാലയളവ് കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് അദിഥി രവി. മോഡൽ ആയി കരിയർ ആരംഭിച്ച താരം പിന്നീട് സിനിമയിൽ സജീവമാവുകയായിരുന്നു. അനൂപ് മേനോൻ, ഭാവന പ്രധാന വേഷത്തിലെത്തിയ ആംഗ്രി ബേബീസ് ഇൻ ലവ് എന്ന സിനിമയിലൂടെ യാണ് താരം അഭിനയം ആരംഭിക്കുന്നത്.

2007 ൽ പുറത്തിറങ്ങിയ അലമാര എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി പ്രധാന വേഷത്തിൽ എത്തിയത്. പിന്നീടങ്ങോട്ട് ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളെ രസിപ്പിക്കാൻ താരത്തിന് സാധിച്ചു. താരം ഇപ്പോഴും സിനിമയിൽ സജീവമാണ്.

തൃശ്ശൂര്ക്കാരിയായ താരം ആദ്യമായി ക്യാമറയ്ക്കു മുൻപിൽ പ്രത്യക്ഷപ്പെടുന്നത് ദ ടൈംസ് ഓഫ് ഇന്ത്യയുടെ കമർഷ്യൽ പരസ്യത്തിലൂടെയാണ്. പിന്നീടാണ് താരത്തെ ജനങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങുന്നത്. ഇത് പിന്നീട് സിനിമയിലേക്കുള്ള താരത്തിന്റെ ചുവടുവെപ്പിന് കാരണമായി.

ബിവേർ ഓഫ് ഡോഗ്സ്, കോഹിനൂർ, അലമാര, ആദി, കുട്ടനാടൻ മാർപാപ്പ, അഡ്വഞ്ചർ ഓഫ് ഓമനക്കുട്ടൻ, നാം, തുടങ്ങിയവ താരത്തിനെ പ്രധാനപ്പെട്ട സിനിമകളാണ്. മ്യൂസിക് ആൽബങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിദ്ധാർത്ഥ് മേനോന്റെ എലൗ, യാമി എന്നെ ആൽബമുകളിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. താരം ഏറ്റവും അവസാനമായി അപ്‌ലോഡ് ചെയ്ത് ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

നീലയിൽ നീലത്താമരയുടെ അഴകോടെയുള്ള അദിതിയുടെ ഫോട്ടോ നിമിഷനേരംകൊണ്ട് ആരാധകർ ഏറ്റെടുത്തിരിക്കുന്നു. “Bloom like a lavender with a amazing fragrance” എന്ന തലക്കെട്ടോടെയാണ് താരം ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എട്ട് ലക്ഷത്തിൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്.

Aditi
Aditu
Aditi
Aditi
Aditi
Aditi
Aditi
Aditi
Aditi
Aditi

Be the first to comment

Leave a Reply

Your email address will not be published.


*