അലസാന്ദ്രയുടെയും രേഷ്മയുടെയും കുസൃതികൾ നിറഞ്ഞ് അലീനയുടെ എൻഗേജ്മെന്റ് ഫോട്ടോഷൂട്ട്… വൈറൽ

സെലിബ്രിറ്റികളുടെ ഫോട്ടോഷൂട്ട്കൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് പതിവ്. അവരുടെ ഏത് തരത്തിലുള്ള ഫോട്ടോകളും ആരാധകർ ഏറ്റെടുക്കാറുണ്ട്. എൻഗേജ്മെന്റ്,പ്രീ വെഡിങ്, പോസ്റ്റ്‌ വെഡിങ്, മാറ്റർനാൽ അങ്ങനെ ഫോട്ടോഷൂട്ടുകളുടെ കോൺസെപ്റ് നീളുന്നു.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് സോഷ്യൽ മീഡിയയിൽ വെയിറലായ എൻഗേജ്മവന്റ് ആയിരുന്നു മലയാളത്തിന്റെ പ്രിയ താരം എലീന പഠിക്കലിൻറെ. താരത്തിന്റെ എൻഗേജ്മെന്റ്   സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഒരുപാട് പ്രമുഖ വ്യക്തികൾ പരിപാടിയിൽ പങ്കെടുത്തിരുന്നു.

താരത്തിന്റെ എൻഗേജ്മെന്റ് ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. എലീനയുടെ പരിപാടിയിൽ ബിഗ് ബോസ് മലയാളം സീസൺ 2 മത്സരാർത്ഥികൾ അതിഥികളായി വന്നിരുന്നു.

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ബിഗ് ബോസ് മലയാളംസീസൺ 2 വിലെ ഒരു മത്സരര്തിയും കൂടിയായിരുന്നു അലീന പടിക്കൽ. അതുകൊണ്ടുതന്നെ താരത്തിന്റെ എൻഗേജ്മെന്റ് പരിപാടിക്ക് ബിഗ് ബോസിലെ മത്സരാർത്ഥികളെ കൂടി താരം ക്ഷണിച്ചിരുന്നു.

എൻഗേജ്മെന്റ് ഫോട്ടോകളിൽ ബിഗ് ബോസ് മത്സരാർത്ഥികളായ അലക്സാന്ദ്ര, രേഷ്മ നായർ എന്നിവരെ കാണാൻ സാധിക്കും. അതീവ സുന്ദരൻമാരായാണ് താരങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എൻഗേജ്മന്റ് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു.

2004 ൽ ഏഷ്യാനെറ്റ് ടെലികാസ്റ് ചെയ്തിരുന്ന ബട്ടർഫ്ലൈസ് എന്ന കുട്ടികളുടെ പ്രോഗ്രാം ഹോസ്റ്റ് ചെയ്ത് കൊണ്ടാണ് താരം അവതാരക വേഷം ആദ്യമായി അണിയുന്നത്. തുടർന്ന് കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് ഫോർ ബെസ്റ്റ് അംഖർ എന്ന ബഹുമതി വരെ താരത്തെ തേടിയെത്തിയിരുന്നു.

Alina
Alina
Alina

Be the first to comment

Leave a Reply

Your email address will not be published.


*