മൂന്നാറിൽ അവധി ആഘോഷമാക്കി ഹംസനന്ദിനി. ഫോട്ടോസ് വൈറൽ

സെലിബ്രിറ്റികൾ അവര്ക് ലഭിക്കുന്ന അവധി ആഘോഷമാക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര പോകുന്നത് പതിവാണ്. അവരുടെ ജോലിയുടെ ഇടയിൽ കിട്ടുന്ന ചെറിയ ചെറിയ സമയങ്ങൾ ആഘോഷമാക്കാൻ പല വിനോദ കേന്ദ്രങ്ങളിലേക്കും യാത്ര പോകാറുണ്ട്.

വിദേശ രാജ്യങ്ങളായ മലേഷ്യ, സിംഗപ്പൂർ,  ന്യൂസിലാൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണ് സെലിബ്രിട്ടിക്ക്ൾ കൂടുതലും അവധി ആഘോഷത്തിന് വേണ്ടി തിരഞ്ഞെടുക്കുന്നത്. ഇന്ത്യയിലെ പല വിനോദ സഞ്ചാര സ്ഥലങ്ങളും തെരെഞ്ഞെടുക്കാറുണ്ട്.

സൗത്ത് ഇന്ത്യയിലെ സിനിമാ മേഖലയിലുള്ള സെലിബ്രിറ്റികൾ അവരുടെ അവധി ആഘോഷമാക്കാൻ വേണ്ടി തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ പ്രധാനപ്പെട്ടതാണ് ഊട്ടി & മൂന്നാർ. റബ്ബർ തോട്ടങ്ങളും തണുപ്പും റിസോർട്ടും ആയി ആഘോഷമാക്കാൻ ഏറ്റവും നല്ല സ്ഥലമാണ് ഊട്ടി മൂന്നാർ.

തെലുങ്ക് സിനിമ ഇൻഡസ്ട്രിയിലെ അറിയപ്പെട്ട നാടിയായ ഹംസ നന്ദിനി മൂന്നാറിലെ അവധി ആഘോഷ ഫോട്ടോകളും ആരാധകർക്ക് വേണ്ടി കൃഷ്ണഗാഥയുടെ പങ്കുവെച്ചിരിക്കുകയാണ്. പ്രകൃതിഭംഗിയും താരത്തിന്റെ സൗന്ദര്യവും ഒത്തുകൂടിയ അതിമനോഹരമായ ഫോട്ടോകളാണ് ആരാധകർക്ക് വേണ്ടി പങ്കു വെച്ചിട്ടുള്ളത്.

മോഡലായി ഡാൻസറായ നടിയായും തിളങ്ങിയ താരമാണ് ഹംസ നന്ദിനി. തെലുങ്ക് സിനിമയിൽ സജീവമാണ് താരം. ഒകട്ടവുടാം എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. പിന്നീട് ഒരുപാട് നല്ല വേഷങ്ങൾ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിക്കാൻ താരത്തിന് സാധിച്ചു.

Hamsa
Hamsa
Hamsa
Hamsa
Hamsa
Hamsa
Hamsa
Hamsa
Hamsa
Hamsa
Hamsa

Be the first to comment

Leave a Reply

Your email address will not be published.


*