നേക്കഡ് പിക് അയക്കുമോ എന്ന് ഞരമ്പൻ, ചോദിച്ചപ്പോൾ തന്നെ എടുത്തു കൊടുത്ത് അല്ലു അർജുൻ നായിക പൂജ ഹെഗ്ഡെ..

സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളാണ് പൂജ ഹെഗ്‌ഡെ. മോഡൽ രംഗത്ത് നിന്ന് സിനിമയിലേക്ക് കടന്നുവന്ന് പിന്നീട് തന്റെതായ സ്ഥാനമുറപ്പിച്ച നടിയാണ് പൂജ. ഇപ്പോൾ സൗത്ത് ഇന്ത്യയിലെ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് താരം.

മലയാളികൾക്കും ഏറെ ഇഷ്ടപ്പെട്ട നടിയാണ് പൂജ. മലയാളത്തിലെ ദത്തുപുത്രനായ അല്ലുഅർജുനൊടൊപ്പം രണ്ട് സിനിമകളിൽ നായക വേഷം കൈകാര്യം ചെയ്ത ഏക നടിയെന്ന ഖ്യാതി പൂജക്ക് മാത്രമാണ്. അതുകൊണ്ടുതന്നെ മലയാളികൾക്കും താരത്തെ ഏറെ ഇഷ്ടമാണ്.

ഇൻസ്റ്റാഗ്രാമിൽ സജീവമായ താരത്തിനെ 12.7 മിലൻ ആരാധകരാണ് ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഫോളോ ചെയ്യുന്ന ഇൻസ്റ്റാഗ്രാമർമാരിൽ ഒരാൾ ആണ് താരം. താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഈ അടുത്ത് ഇൻസ്റ്റാഗ്രാമിൽ താരം ഒരു ക്വസ്റ്റ്യൻ ആൻസർ സെക്ഷൻ വെച്ചിരുന്നു. ആരാധകരോട് ചില പ്രത്യേക ചോദ്യങ്ങളാണ് താരം ചോദിച്ചിട്ടുള്ളത്. ഒരുപാടുപേർ മാന്യമായ രീതിയിൽ ചോദ്യം ചോദിക്കുകയായിരുന്നു.

അതിനിടയിലാണ് ഒരു ഞരമ്പൻ photo of എന്ന താരം എഴുതിയതിന് naked എന്ന റിപ്ലൈ നൽകിയത്. പക്ഷേ താരം ചോദ്യകർത്താവിനെ നിരാശപ്പെടുത്താൻ തയ്യാറായിരുന്നില്ല. ആരാധകൻ ആവശ്യപ്പെട്ട ഫോട്ടോ പങ്കുവെക്കുകയായിരുന്നു. തന്റെ കാലുകളുടെ ഫോട്ടോയാണ് താരം അവന് വേണ്ടി പങ്കുവെച്ചത്.

2012 ൽ ജീവ നായകനായ മുഖമൂടി എന്ന തമിഴ് സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. നാഗചൈതന്യ നായകനായ ഒക ലൈല കോസം ആണ് താരത്തിന്റെ ആദ്യത്തെ തെലുങ്ക് സിനിമ. താരം ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് തെലുങ്കി സിനിമയിലാണ്. ഹിന്ദി സിനിമയിലും താരം വേഷമിട്ടിട്ടുണ്ട്.

Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja

Be the first to comment

Leave a Reply

Your email address will not be published.


*