ഹോട്ട് ലുക്കിൽ സാനിയ ഇയ്യപ്പൻ. ഫോട്ടോസും വിഡിയോസും വൈറൽ

ബാലതാരമായി സിനിമയിൽ വന്നതെങ്കിലും, ക്വീൻ എന്ന സിനിമയിലെ ചിന്നു എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ നടിയാണ് സാനിയ ഇയ്യപ്പൻ. ചിന്നു എന്ന പേര് അന്ന് കേരളത്തിൽ താരംഗമായിരുന്നു.

2014 ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിനെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ മമ്മൂട്ടി സിനിമയായ ബാല്യകാലസഖി എന്ന സിനിമയിൽ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് സാനിയ. അതേ വർഷം തന്നെ ജയസൂര്യ നായകനായ അപ്പോത്തിക്കരി എന്ന സിനിമയിലും താരം ബാലതാരമായി വേഷമിട്ടു.

താരത്തെ മലയാളികൾ തിരിച്ചറിഞ്ഞത് ക്വീൻ എന്ന സിനിമയിലൂടെയാണ്. താരത്തിന്റെ മികച്ച അഭിനയം അന്ന് മലയാളികൾക്കിടയിൽ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പിന്നീട് ഒരുപാട് നല്ല സിനിമകളിൽ മികച്ച വേഷത്തിലൂടെ മലയാളികളെ രസിപ്പിക്കാൻ താരത്തിന് സാധിച്ചു.

ചെറിയ വയസ്സിൽ തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 1.7 മില്യൺ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകളും, വീഡിയോകളും, വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയും വീഡിയോയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ബ്രൗൺ ഡ്രസ്സിൽ ഗ്ലാമർ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. താരത്തിന്റെ ഹോട്ട് & ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

മഴവിൽ മനോരമ സംപ്രേഷണം ചെയ്തിരുന്ന റിയാലിറ്റി ഷോ ആയ D2-D4 ഡാൻസിലെ മത്സരാർത്ഥിയായാണ് താരം കരിയർ ആരംഭിക്കുന്നത്. പിന്നീടാണ് ബാല്യകാലസഖിയിൽ ഇഷാതൽവാറിന്റെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

സിനിമയ്ക്ക് പുറമേ ടെലിവിഷൻ ഷോകളിലും, വെബ് സീരീസുകളിലും, മ്യൂസിക് വീഡിയോകളിലും, ഷോർട് ഫിലിംകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കരിക്കിലെ തേരാപ്പാര യിൽ അശ്വതി അച്ചു ആയി ലോലൻറെ ലവർ ആയി താരം വന്നിരുന്നു. ബിലവ്ട്, സ്ട്രിങ്സ് എന്നീ ഷോർട് ഫിലിംകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya

Be the first to comment

Leave a Reply

Your email address will not be published.


*