ഗ്ലാമറസ് വേഷത്തിൽ മാത്രമല്ല സാരിയിലും സുന്ദരിയാണെന്ന് തെളിയിച്ച് ഹോട്ട് നായിക യാഷിക ആനന്ദ്..

ചുരുങ്ങിയ കാലയളവിൽ തമിഴ് സിനിമയിൽ തന്റെതായ സ്ഥാനമുറപ്പിച്ച നടിയാണ് യാഷിക ആനന്ദ്. മോഡൽ രംഗത്ത്, ടെലിവിഷൻ രംഗത്തും, സിനിമ രംഗത്തും തിളങ്ങിനിൽക്കുന്ന താരതിന് വെറും നാലു വർഷം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ സാധിച്ചു.

കാവലായി വേണ്ടം എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. മലയാളത്തിന്റെ പ്രിയ നടൻ റഹ്മാൻ പ്രധാനവേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമ ദ്രുവങ്ങൾ 16 എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. ഇരുട്ട് അരയിൽ മുരുട്ടു കുത്തു എന്ന സിനിമയാണ് താരത്തിന് ജനശ്രദ്ധ പിടിച്ചുപറ്റാൻ കാരണമായത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 2.3 മില്യൺ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. ഇത്രയും ചെറിയ വയസ്സുള്ള താരത്തിന് 23 ലക്ഷം ഫോളോവേഴ്സ് ആണുള്ളത്. പലർക്കും സ്വപ്നം കാണാൻ പറ്റുന്ന നേട്ടമാണ് താരം കൈവരിച്ചത്.

ഗ്ലാമർ വേഷങ്ങളിൽ ആണ് താരം അധികവും ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാറുള്ളത്. പക്ഷേ സാരിയിലും അഴകായി താരം പ്രത്യക്ഷപ്പെടാറുണ്ട്.
ഗ്ലാമറസ് വേഷത്തിൽ മാത്രമല്ല സാരിയിലും സുന്ദരിയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഹോട്ട് നായിക യഷിക ആനന്ദ്.

അതീവ സുന്ദരിയായാണ് താരം ഫോട്ടോകളിൽ സാരിയുടുത്തു പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഒരുപാട് പേർ നല്ല കമന്റുകൾ താരത്തിന്റെ ഫോട്ടോയുടെ താഴെ രേഖപ്പെടുത്തിയിട്ടുണ്ട്. താരത്തിന്റെ ഫോട്ടോയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ആരാധകർക്ക് വിരുന്നൊരുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സിനിമയ്ക്ക് പുറമേ ടെലിവിഷൻ രംഗത്തും സജീവമാണ് താരം. തമിഴിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ടൂ വിൽ മത്സരാർത്ഥിയായും ബിഗ് ബോസ് ത്രീ യിൽ ഗസ്റ്റ് ആയും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സൺ ടിവി ടെലികാസ്റ്റ് ചെയ്ത മായ എന്ന സീരിയലിൽ ആണ് താരം ആദ്യമായി മിനി സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.

Yashika
Yashika
Yashika
Yashika
Yashika
Yashika
Yashika
Yashika
Yashika
Yashika

Be the first to comment

Leave a Reply

Your email address will not be published.


*