താര സുന്ദരിമാരോടൊപ്പം ആടി തിമിർത്തു ബോബി ചെമ്മന്നൂർ. വീഡിയോ കാണാം…

ബോബി ചെമ്മണ്ണൂരിന് അറിയാത്ത മലയാളികൾ ഉണ്ടാവില്ല. പലരും പലവിധത്തിലാണ് ബോബി ചെമ്മണ്ണൂരിന് അറിയുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ട്രോൾ പേജുകളിൽ നിറഞ്ഞുനിൽക്കുകയാണ് ബോബി ചെമ്മണ്ണൂർ.

ബൊ. ചെ. എന്ന ഓമനപ്പേരോടെയാണ് ബോബി ചെമ്മണ്ണൂര് ആരാധകർ അദ്ദേഹത്തെ വിളിക്കുന്നത്. തികച്ചും ഒരു എന്റെർറ്റൈൻർ ആണ് ബോബി. ആരൊക്കെ ഏതു തരത്തിൽ വിമർശിച്ചാലും പോസിറ്റീവ് രൂപത്തിൽ എടുക്കുന്ന ബോബിയുടെ കഴിവ് ആരാധകാർക് ഏറെ ഇഷ്ടമാണ്.

ട്രോളൻമാറിലൂടയാണ് ബോബി ചെമ്മണ്ണൂർ കൂടുതലും അറിയപ്പെട്ടത്. തന്നെ ട്രോളിയ ആൾക്കാരെ പ്രോത്സാഹന രൂപത്തിലാണ് ബോബി ചെമ്മണ്ണൂർ സമീപിച്ചത്. ട്രോളൻ മാരുടെ ക്രിയേറ്റിവിറ്റി അംഗീകരിച്ചുകൊണ്ട് തന്നെ അവർക്ക് പിന്തുണയും പ്രഖ്യാപിച്ചിരുന്നു.

ബോബി പല ചാനലുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൂടുതലും ഇന്റർവ്യൂകളിൽ ആണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഫ്ലവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക്കിൽ വന്നു ആരാധകരെ ത്രസിപ്പിച്ച ബോബി ചെമ്മണ്ണൂർ ഇപ്പോൾ ഏഷ്യാനെറ്റിൽ ഒരു റിയാലിറ്റി ഷോവിൽ വന്നിരിക്കുകയാണ്.

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന, മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആയ കോമഡി സ്റ്റാർ സീസൺ ടു വിൽ ബോബി ചെമ്മണ്ണൂർ ഗസ്റ്റായി വന്നിരിക്കുകയാണ്. ബോബിയുടെ സ്റ്റേജ് പ്രെസെൻസ് തന്നെ ആരാധകർക്ക് ഉത്സവം ആയിരിക്കുകയാണ്.

കോമഡി സ്റ്റാർ സീസൺ ടു വിലെ വേദിയിൽ താരസുന്ദരന്മാരോടൊപ്പം നൃതം വെക്കുന്ന ബോബി ചെമ്മണ്ണൂറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു. എലീന പടിക്കൽ സ്വാസിക തുടങ്ങിയവരോടൊപ്പം ആണ് ബോബി നൃത്തച്ചുവടുകൾ വെച്ചിരിക്കുന്നത്.

മലയാളിയായ ഒരു വ്യവസായിയാണ്‌ ബോബി ചെമ്മണ്ണൂർ. ഗോൾഡ് ബിസിനസ് ഗ്രൂപ്പ്‌ ആയ ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്. ലൈഫ് വിഷൻ ചാരിറ്റബിൾ എന്ന ട്രസ്റ്റ് സ്ഥാപകനും കൂടിയാണ് ബോബി ചെമ്മന്നൂർ.

Be the first to comment

Leave a Reply

Your email address will not be published.


*