“എവിടെ എന്റെ അലാവുദ്ധീനും മാന്ത്രികവിളക്കും കുരങ്ങനും?” ഹോട്ട് ചിത്രങ്ങൾ പങ്ക് വെച്ച് അഹാന

ചുരുങ്ങിയ കാലയളവിൽ മലയാളികൾക്കിടയിൽ അറിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. സിനിമാ കുടുംബത്തിൽ നിന്ന് വന്ന താരം പിന്നീട് മലയാളസിനിമയിൽ തനതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.

നടി എന്നതിലുപരി ട്രോളന്മാർലൂടെയാണ് അഹാന മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധനേടിയത്. അച്ഛൻ നടനും കൂടിയായ കൃഷ്ണൻ കുമാറിന്റെ രാഷ്ട്രീയ നിലപാടാണ് ഇത്തരത്തിലുള്ള ടോളുകൾക്ക് കാരണം. അച്ഛനും മകളും ട്രോള്ളിലൂടെയാണ് കൂടുതൽ അറിയപ്പെട്ടത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ ഏറ്റവും അവസാനത്തെ കുറച്ചു ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഇതിനുമുമ്പ് അഹാനയെ ഇത്രയും ഗ്ലാമർ വേഷത്തിൽ കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ വാദം. കറുപ്പിൽ അഴകായ് താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു.

2014 ൽ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിൽ അഭിനയിച്ചു. ടോവിനോ നായകനായ ലുക്ക എന്ന സിനിമയിലൂടെയാണ് താരം മലയാളികൾക്കിടയിൽ ഏറെ ജനശ്രദ്ധ നേടിയത്.

Ahana
Ahaana
Ahana
Ahana
Ahana
Ahana
Ahana
Ahana
Ahana

Be the first to comment

Leave a Reply

Your email address will not be published.


*