സാരിയിൽ ഇത്രേം സുന്ദരി വേറെ ഉണ്ടോ 😍 ശ്രദ്ധ ദാസിന്റെ ഫോട്ടോഷൂട്ട് കണ്ട് ആരാധകർ

സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ച നടിയാണ് ശ്രദ്ധ ദാസ്. നടിയായും മോഡലായും ഗായികയായും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. മുംബൈക്കാരിയായ താരം ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത് സൗത്ത് ഇന്ത്യൻ സിനിമകളിലാണ്.

ഇൻസ്റ്റാഗ്രാമിൽ സജീവമായ താരത്തിന് ഏകദേശം 20 ലക്ഷത്തിനടുത്ത് ആരാധകരാണ് ഫോളോ ചെയ്യുന്നത്. താരം മുത്ത് ഗ്രാമത്തിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്.

ഏറ്റവും അവസാനമായി താരം അപ്ലോഡ് ചെയ്ത സാരിയിലുള്ള ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഫോട്ടോക്ക് കമന്റ് & ലൈക്കും രേഖപ്പെടുത്തിയിരിക്കുന്നത്. സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

2008 ൽ സിദ്ദു ഫ്രം ശികകുളം എന്ന തെലുങ്കു സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ശ്രദ്ധ മലയാള സിനിമയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2013 ൽ പുറത്തിറങ്ങിയ ഡ്രാക്കുള 2012 എന്ന സിനിമയിലാണ് താരം മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത്.

2010 ൽ പുറത്തിറങ്ങിയ ലഹോർ എന്ന സിനിമയിലാണ് താരം ആദ്യമായി ബോളിവുഡിൽ അരങ്ങേരുന്നത്. ഹോസ പ്രേമ പുരണയാണ് താരത്തിന്റെ ആദ്യ കന്നഡ സിനിമ.

Shradha
Shradha
Shradha
Shradha
Shradha
Shradha
Shradha
Shradha
Shradha

Be the first to comment

Leave a Reply

Your email address will not be published.


*