90 ന്റെ ഓർമകളിൽ ജീവിക്കുന്നു… അഞ്ചു കുര്യൻ ന്റെ ഷോർട് ഡ്രസ്സ്‌ ഫോട്ടോകൾ വൈറൽ…

മോഡലിംഗ് രംഗത്തും ചലച്ചിത്ര അഭിനയ രംഗത്തും ഒരു പോലെ തിളങ്ങി നിൽക്കുന്ന യുവ അഭിനേത്രികളിൽ ഒരാളാണ് അഞ്ചു കുര്യൻ. നേരം എന്ന സിനിമയിലൂടെയാണ് പുതുമുഖതാരം ആയി ചലച്ചിത്ര മേഖലയിലേക്ക് താരം കടന്നു വരുന്നത്.

നേരം എന്ന സിനിമ അൽഫോൺസ് പുത്രൻ എന്ന് സംവിധായകന്റെ വലിയ മികവിൽ തമിഴിലും മലയാളത്തിലും ഒരുപോലെ വിജയകരമായ സിനിമയാണ്. രണ്ടു ഭാഷയിലും മാത്യുവിനെ സഹോദരിയായി അഭിനയിച്ചത് അഞ്ചു കുര്യൻ ആയിരുന്നു.

ഞാൻ പ്രകാശൻ എന്ന സിനിമയിലെ ശ്രുതി എന്ന കഥാപാത്രം വളരെ ശ്രദ്ധേയമായ റോളായിരുന്നു. ഓം ശാന്തി ഓശാന പ്രേമം തുടങ്ങിയ സിനിമകളിലും താരം പ്രേക്ഷക ശ്രദ്ധയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഞാൻ പ്രകാശൻ എന്ന സിനിമയിലെ ബർഗർ മായി എത്തിയ ശ്രുതിയും ജാക്ക് ഡാനിയൽ ഇലെ പോലീസ് ഓഫീസറുടെ വേഷവും വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.

ആസിഫ് അലിയുടെ നായികയായി അഭിനയിച്ച കവി ഉദ്ദേശിച്ചത് എന്ന സിനിമയും വിനീത് ശ്രീനിവാസന്റെ കാമുകിയായി അഭിനയിച്ച ഓം ശാന്തി ഓശാനയും താരത്തിന്റെ കരിയറിൽ ശ്രദ്ധിക്കപ്പെട്ട റോളുകളായിരുന്നു. തന്റെ കൈകളിലൂടെ കടന്നു പോയ ഓരോ റോളും ഒന്നിനൊന്നു മികച്ചതാക്കാൻ താരം ശ്രമിച്ചിരുന്നു.

സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന താരത്തിനെ പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വൈറലാകുന്നത്. സിമ്പിൾ ആൻഡ് ബോൾഡായാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മികച്ച പ്രതികരണങ്ങളാണ് താരത്തിന് ഫോട്ടോഷൂട്ടിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

90 ഓർമ്മകളിൽ ജീവിക്കുന്നു എന്നാണ് താരം ഫോട്ടോയ്ക്ക് അടിക്കുറിപ്പായി നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ മനോഹാരിതകൊപ്പം ക്യാപ്ഷന്റെ ആകർഷണീയതയും ചിത്രം തരംഗമായതിന്റെ പിന്നിലെ ഘടകമാണ് എന്ന് തന്നെ ഉറപ്പിച്ചു പറയാം.

Anju
Anju
Anju
Anju
Anju
Anju
Anju
Anju
Anju
Anju

Be the first to comment

Leave a Reply

Your email address will not be published.


*