“ഇതേതാ ഈ സുന്ദരി” 🥰😍 ആരാധകരെ ഞെട്ടിച്ച് പുതിയ ഫോട്ടോഷൂട്ട് വീഡിയോയുമായി കുട്ടിതാരം എസ്തർ അനിൽ

മലയാള ചലച്ചിത്ര മേഖലയിലേക്ക് ബാലതാരമായി കടന്നു വന്ന വിജയകരമായ പാത ഇന്നോളം നിലനിർത്തിയ താരമാണ് എസ്തർ അനിൽ.
2010 മുതൽ താരം ചലച്ചിത്ര അഭിനയ മേഖലയിൽ സർവ്വ സജീവമാണ്. ആദ്യം അഭിനയിച്ച മല്ലി എന്ന കഥാപാത്രം മുതൽ ഇന്നുവരെ അഭിനയിച്ച ഓരോ റോളും പ്രേക്ഷകപ്രീതി ഉള്ളവയാണ്.

2010 ലാണ് ആദ്യമായി താരം അഭിനയിച്ചത് എങ്കിലും ദൃശ്യം എന്ന സിനിമയാണ് താരത്തിന് കരിയറിലെ ഒരു വഴിത്തിരിവ് ആയത്. 2013ലാണ് ദൃശ്യം സിനിമ പുറത്തിറങ്ങുന്നത്. ജോർജിന്റെ മകളായ അനു എന്ന കഥാപാത്രമായിരുന്നു താരം ദൃശ്യത്തിൽ അവതരിപ്പിച്ചത്.

ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഓളിലൂടെ ആണ് താരം നായികയായി അരങ്ങേറിയത്. മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ ആണ് ഇപ്പോൾ താരം ഡിഗ്രി പഠിക്കുന്നത്. മലയാളത്തിൽ ദൃശ്യം വിജയകരമായി അതുപോലെതന്നെ അതിന്റെ തമിഴ് പതിപ്പിലും താരം തന്നെയാണ് അഭിനയിച്ചത്.

സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപഴകുന്ന താരത്തിന് ചിത്രങ്ങളും വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കാൻ ഉണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സാരി ധരിച്ച ഫോട്ടോ പങ്കു വെച്ച പ്രേക്ഷകർക്കിടയിൽ താരം തരംഗമായിരുന്നു. മികച്ച പ്രതികരണങ്ങളാണ് താരത്തിന് ചിത്രങ്ങൾക്ക് എപ്പോഴും പ്രേക്ഷകർ നൽകാറുള്ളത്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് താരത്തിനെ പുതിയ ഫോട്ടോ ആണ്.. വളരെ ഭംഗിയായിരിക്കുന്നു എന്നാണ് ഭൂരിഭാഗം ആരാധകരുടെയും അഭിപ്രായം. ഹോട്ട് ലുക്കിലാണ് താരം ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്.

വളരെ മികച്ച പ്രതികരണങ്ങളാണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടിന് പ്രേക്ഷകർ നൽകുന്നത്.

Esthera
Esthera
Esthera
Esthera
Esthera
Esthera
Esthera
Esthera
Esthera
Esthera
Esthera

Be the first to comment

Leave a Reply

Your email address will not be published.


*