പുത്തൻ ഫോട്ടോകളുമായി ഹണിറോസ് വീണ്ടും. ഫോട്ടോ ഏറ്റെടുത്ത് ആരാധകർ…

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സിനിമാ നടിയാണ് ഹണി റോസ്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിക്കാൻ താരത്തിന് കഴിഞ്ഞു.

കഴിഞ്ഞ കുറച്ചു മാസങ്ങളിലായി പല ഫോട്ടോഷൂട്ട് കളിലും പങ്കെടുക്കുകയാണ് ഹണി റോസ്. ഒരു ഫോട്ടോ ഷൂട്ടിങ്ങിനിടയിൽ പുഴയിലെ പാറക്കെട്ടുകൾക്കിടയിൽ തെന്നി വീണത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സാരിയിലും ഷോർട്ട് ഡ്രസ്സിലുമായി പല ഫോട്ടോകളും താരം പങ്കെടുത്തിട്ടുണ്ട്.

ഇപ്പോൾ ഇതാ വീണ്ടും വൈറലായിരിക്കുകയാണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടുകൾ. നീല സാരിയിൽ അതി മനോഹരാമായ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ 1.2 മില്യൺ ഫോളോവർസുള്ള താരമാണ് ഹണി റോസ്.

മലയാളം തമിഴ് കന്നട തെലുങ്ക് സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച നടിയാണ് ഹണി റോസ്. താരം അഭിനയിച്ച ആദ്യത്തെ മൂന്ന് സിനിമകളും വ്യത്യസ്ത ഭാഷകളിൽ ആയിരുന്നു. 2005 ൽ ബോയ്ഫ്രണ്ട് എന്ന മലയാള സിനിമയിലൂടെ അഭിനയം ആരംഭിക്കുകയായിരുന്നു താരം.

2006 ൽ ഈ വർഷ സാക്ഷിക എന്ന തെലുങ്ക് സിനിമയിലും, 2007 ൽ മുതൽ കണവെ എന്ന തമിഴ് സിനിമയിലും അരങ്ങേറി. 2010 ലാണ് നാജ്ഞൻഗുഡ് നഞ്ചുണ്ട എന്ന സിനിമയിലൂടെ കന്നടയിൽ അരങ്ങേറുന്നത്. പിന്നീട് ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു.

ട്രിവാൻഡ്രം ലോഡ്ജ്, റിങ് മാസ്റ്റർ, ചങ്ക്സ്, ബിഗ്ബ്രദർ തുടങ്ങിയ സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട്. ജയസൂര്യ പ്രധാന വേഷത്തിലെത്തിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രമാണ് താരത്തിന്റെ കരിയർ ബ്രേക്ക് ആയി കണക്കുകൂട്ടുന്നത്.

Honey Rose
Honey Rose
Honey Rose
Honey Rose
Honey Rose
Honey Rose
Honey Rose
Honey Rose
Honey Rose
Honey Rose

Be the first to comment

Leave a Reply

Your email address will not be published.


*