27 വയസ്സിലും ഞാൻ സ്വർണത്തെ പോലെ വിസ്മയമല്ലേ? ആരാധകരോട് റെബ ജോൺ..

വളരെ ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ കുടിയേറിയ യുവ അഭിനേത്രിയാണ് റെബ മോണിക്ക ജോൺ. താരം അവതരിപ്പിച്ച കഥാപാത്രങ്ങൾ എല്ലാം വളരെ ആകർഷണീയമായിരുന്നു എന്നാണ് പ്രേക്ഷക അഭിപ്രായം. വളരെയധികം പ്രേക്ഷക പിന്തുണ നേടി തന്നെയാണ് താരത്തിന്റെ മുന്നോട്ടുള്ള പാത.

ജേക്കബിനെ സ്വർഗ്ഗരാജ്യം എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ് താരം ചലച്ചിത്ര മേഖലയിലേക്ക് കടന്നു വരുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഈ സിനിമ 2016 ലാണ് പുറത്തിറങ്ങുന്നത്. ഈ സിനിമയിലെ ചിപ്പി എന്ന കഥാപാത്രം ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്.

ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ബിഗിൽ, ഫോറൻസിക് എന്നിവയാണ് താരത്തിന്റെ കരിയറിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളും സിനിമകളും.
പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന നീരജ് മാധവ് നായകനായി എത്തിയ സിനിമയിലെ ടീന എന്ന കഥാപാത്രം വളരെയധികം പ്രേക്ഷകർ പിന്തുണ നേടിക്കൊടുത്ത റോളായിരുന്നു.

2013 മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന മിടുക്കി എന്ന പരിപാടിയിൽ താരം പങ്കെടുക്കുകയും മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തിരുന്നു. സിനിമാ അഭിനയ രംഗത്ത് സജീവമായതു പോലെതന്നെ മോഡലിംഗ് രംഗത്തും താരം സർവ്വ സജീവമാണ്.

സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ഇരുപത്തി ഏഴാമത്തെ ജന്മ ദിനത്തിന്റെ നിറവിലാണ് താരം ഈ ചിത്രം പ്രേക്ഷകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്. താരം ചിത്രത്തോടൊപ്പം പങ്കുവെച്ച് അടിക്കുറിപ്പ് അതിലേക്കുള്ള സൂചനയാണ്.

27 വയസ്സിലും ഞാൻ സ്വർണത്തെ പോലെ വിസ്മയമല്ലേ? എന്നാണ് താരം ചിത്രത്തിനൊപ്പം പങ്കുവെച്ചിരിക്കുന്നത് ക്യാപ്ഷൻ. ചിത്രത്തിന്റെ മനോഹാരിതകൊപ്പം വളരെ ആകർഷണീയത തോന്നിപ്പിക്കുന്ന തരത്തിലാണ് താരം ക്യാപ്ഷനും തയ്യാറാക്കിയിരിക്കുന്നത്. ഗോൾഡൻ നിറത്തിലുള്ള ഡ്രസ്സ് ആണ് താരം ഫോട്ടോയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്.

Reba
Reba
Reba
Reba
Reba
Reba
Reba
Reba
Reba

Be the first to comment

Leave a Reply

Your email address will not be published.


*