ഇത് നമ്മുടെ ആര്യ തന്നെയാണോ..? പുതിയ ഫോട്ടോഷൂട്ടിൽ ആരാധകരെ ഞെട്ടിച്ച് ആര്യ 😍

അഭിനയ വൈഭവം കൊണ്ടും അവതരണ മികവ് കൊണ്ടും ഒരുപാട് മലയാളി ആരാധകരെ നേടിയെടുത്ത താരമാണ് ആര്യ. ഇന്ത്യൻ മോഡൽ കൂടിയാണ് താരം. സിനിമ മേഖലയെക്കാൾ താരം കൂടുതൽ തിളങ്ങിയത് ടെലിവിഷൻ പരമ്പരകളിലൂടെയും വ്യത്യസ്തമായ സംസാര ശൈലിയിലൂടെയും ആണ്.

താരത്തിന് ഏറ്റവും കൂടുതൽ പ്രേക്ഷകശ്രദ്ധ നേടി കൊടുത്തത് ബഡായി ബംഗ്ലാവ് എന്ന പരിപാടിയാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിൽ ഹാസ്യ കഥാപാത്രമായിരുന്നു താരം. മികച്ച പ്രതികരണങ്ങൾ നേടിയാണ് താരതിന്റെ ആ കഥാപാത്രം മുന്നോട്ടു പോയത്.

ബിഗ് ബോസ് സീസൺ ടു യിലും താരം പങ്കെടുത്തിരുന്നു. വെസ്റ്റേൺ , സിനിമാറ്റിക്, സെമി ക്ലാസിക്കൽ എന്നിവയിൽ എല്ലാം പ്രാവീണ്യം നേടിയതും താരത്തിന്റെ കരിയറിലെ മികച്ച നേട്ടങ്ങളാണ്. വഴുതക്കാടിൽ ആര്യ സ്വന്തമായി ഒരു ബോട്ടിക് ആരംഭിച്ചതും കൂട്ടത്തിൽ പറയേണ്ടതാണ്.

B

തോപ്പിൽ ജോപ്പൻ, പ്രേതം, അഡ്വഞ്ചർ ഓഫ് ഓമനക്കുട്ടൻ, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുകയും പ്രശംസനീയം ആവുകയും ചെയ്തിരുന്നു. 2015ലെ ലൈലാ ഓ ലൈലാ എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്.

ഫ്ലവേഴ്സ് ടിവി സംപ്രേഷണം ചെയ്തിരുന്ന ടമാർപടാർ എന്ന പരിപാടിയിലും മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന തകർച്ച കോമഡി മിമിക്രി മഹാമേള എന്ന പരിപാടിയിലും താരത്തിന്റെ പങ്ക് വളരെ അധികം ശ്രദ്ധ പിടിച്ചു പറ്റുന്ന തരത്തിൽ ഉള്ളതാണ്. പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ പങ്കുവെച്ച് പുതിയ ഫോട്ടോഷൂട്ട് ആണ് പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ഗ്ലാമറസ് ലുക്കിലാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ഒരുപാട് പ്രേക്ഷകർ താരത്തിന്റെ ഫോട്ടോക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തി മുന്നോട്ടുവരുന്നുണ്ട്.

Arya
Arya

Be the first to comment

Leave a Reply

Your email address will not be published.


*