മത്സ്യകന്യകയോ !! കടൽക്കരയിൽ ഹോട്ടായി ബോളിവുഡ് താരം ആലിയ ഭട്ട്.

ബോളിവുഡ് ഫിലിം ഇൻഡസ്ട്രിയൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് ആലിയ ഭട്ട്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഇന്ത്യയോടൊപ്പം ബ്രിട്ടീഷ് സിറ്റിസൻഷിപ്പ് കൂടിയുള്ള താരമാണ് ആലിയ ഭട്ട് . ഹിന്ദി സിനിമകളിൽ ആണ് താരം കൂടുതൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഫോർബ്സ് ഇന്ത്യയുടെ 100 ആൾക്കാരുടെ സെലിവബ്രിറ്റി ലിസ്റ്റിൽ ഒരാളായി 2014 ലെ പട്ടികയിൽ ആലിയ ഭട്ടിനെ പരിഗണിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്ന ഇന്ത്യൻ സെലിബ്രിറ്റികളിൽ ഒരാൾ ആണ് താരം. ഇൻസ്റ്റഗ്രാമിൽ മാത്രം 50 million ഫോളോവേഴ്സാണ് താരത്തെ പിന്തുടരുന്നത്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. താരത്തിന്റെ ഫോട്ടോ കണ്ട് ആരാധകർ ഇതെന്താ മത്സ്യകന്യകയാണോ എന്ന് ചോദിക്കുകയാണ്.

അതീവ ഗ്ലാമർ വേഷത്തിൽ ഹോട്ടായി കടൽക്കരയിൽ ഉള്ള താരത്തിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
Blue seas and pisces എന്ന തലക്കെട്ടോടെയാണ് താരം തന്റെ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുള്ളത്.

സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം ജനിച്ചുവളർന്നത്. അച്ഛൻ സിനിമ നിർമ്മാതാവായ മഹേഷ് ഭട്ടും അമ്മ നടിയും കൂടിയായ സോണി റസ്ദാനുമാണ്. 1999 ൽ പുറത്തിറങ്ങിയ സംഘർഷ് എന്ന സിനിമയിൽ ബാലതാരമായാണ് താരം അഭിനയജീവിതം ആരംഭിക്കുന്നത്.

2012 ല് പുറത്തിറങ്ങിയ കരൺ ജോഹർ സിനിമയായ സ്റ്റുഡൻസ് ഓഫ് ദ ഇയർ എന്ന സിനിമയിലാണ് താരം ആദ്യമായി പ്രധാന വേഷത്തിലെത്തുന്നത്. പിന്നീട് ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്യാൻ താരത്തിന് സാധിച്ചു. ഉദ്ത പഞ്ചാബ്, ഗള്ളി ബോയ്, ആഗ്ലി, സദക് 2 തുടങ്ങിയവർ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകളാണ്.

Alia
Alia
Alia
Alia
Alia
Alia
Alia
Alia
Alia

Be the first to comment

Leave a Reply

Your email address will not be published.


*