പോയി നിക്കർ എടുത്ത് ഇട് പെണ്ണുമ്പിള്ളെ – ആര്യയുടെ ചിത്രത്തിന് താഴെ വന്ന ചൊറി കമൻ്റ്, താരം നൽകിയ മാസ് മറുപടി കണ്ടോ?

ബഡായി ബംഗ്ലാവ് ലൂടെ മലയാളി മനസ്സുകളിൽ ഇടംനേടിയ താരമാണ് ആര്യ. പിന്നീട് ബിഗ് ബോസ് സീസൺ ടു യിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. മികച്ച അവതാരകയും നടിയുമായ ആര്യ സോഷ്യൽ മീഡിയയിൽ സജീവമാണ്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി തന്റെ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ജാക്കറ്റും ഷോർട്ട് ട്രൗസറും ധരിച്ചുള്ള ഫോട്ടോയാണ് താരം ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളത്.

ഫോട്ടോക്ക് താഴെ ഒരുപാട് പേര് നല്ല കമന്റ്കളുമായി എത്തിയിട്ടുണ്ട്. പക്ഷേ ഒരുപാട് പേര് മോശ കമ്മെന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. മോശ കമന്റ്, നല്ല കമന്റുകൾ രേഖപ്പെടുത്തിയവർക്ക് മറുപടി നൽകാതെ മിണ്ടാതിരിക്കാൻ ആര്യ തയ്യാറായിരുന്നില്ല.

അതിലെ ഒരുത്തന്റെ കമന്റ് ആയിരുന്നു “പോയി നിക്കർ എടുത്തിട് പെണ്ണുമ്പിള്ളേ”
ആര്യ ഈ കമന്റ്ന് അതിന്റെതായ രീതിയിൽ തന്നെയായിരുന്നു മറുപടി നൽകിയത്.
Actually speaking, യഥാർത്ഥത്തിൽ പറയുകയാണെങ്കിൽ നിക്കർ ഉണ്ടെടോ എന്നായിരുന്നു താരത്തിന്റെ കിടിലൻ മറുപടി.

വേറൊരുത്തൻ “മത്തായിച്ചാ മുണ്ട് മുണ്ട്” എന്ന കമന്റ് രേഖപ്പെടുത്തിയപ്പോൾ അതിനു മറുപടിയായി… മത്തായിച്ച നിക്കർ നിക്കർ എന്ന് താരം റിപ്ലേ നൽകി.

വേറെ ഒരുത്തൻ “ഓ ഇപ്പോഴത്തെ പിള്ളേരുടെ ഓരോ പാഷാനെ” എന്ന കമന്റ് രേഖപ്പെടുത്തിയപ്പോൾ അതിന് മറുപടിയായി… എന്തു പറയാനാനേ എന്ന് ആര്യ റിപ്ലേ നൽകി.

വേറൊരു സ്ത്രീ..
“ആര്യ, ജാക്കറ്റ് മാത്രം ഇടുമ്പോൾ ഒന്നുകിൽ കുറച്ച് ഒരു രണ്ട് ഇഞ്ച് താഴോട്ട് നോക്കാം, അല്ലെങ്കിൽ ഏതെങ്കിലും ഒരു ഷോർട്സ് കുറച്ചു കാണണം. ആത്മാർത്ഥമായി, ഡ്രസ്സിംഗ് പെർഫെക്റ്റ് ആയിട്ടില്ല” – എന്ന ഉപദേശമാണ് ആര്യക്ക് നൽകിയത്.

പക്ഷേ ആ സ്ത്രീയ്ക്ക് തക്കതായ മറുപടി നൽകുകയായിരുന്നു ആര്യ. For me its perfect..“എന്നെ സംബന്ധിച്ച് ഇത് പെർഫെക്റ്റ് ആണ്”. എന്ന ആ സ്ത്രീയുടെ വായടപ്പിക്കുന്ന രീതിയിലുള്ള മറുപടിയാണ് ആര്യ നൽകിയത്.

Arya
Arya
Arya
Arya
Arya
Arya
Arya
Arya
Arya

Be the first to comment

Leave a Reply

Your email address will not be published.


*