മഴയിൽ നനഞ്ഞു അതുല്യയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ.

2016 മുതൽ തമിഴ് സിനിമയിൽ സജീവമായ താരമാണ് അതുല്യ രവി. 2017 ൽ പുറത്തിറങ്ങിയ കാതൽ കൺ കുട്ടൂധേ എന്ന സിനിമയിലൂടെയാണ് താരം സിനിമ ജീവിതം ആരംഭിക്കുന്നത്. പിന്നീട് ഒരുപാട് നല്ല കഥാപാത്രങ്ങൾ തമിഴിൽ ചെയ്തു.

സിനിമയിൽ വരുന്നതിനു മുമ്പ് ഷോർട്ട് സിനിമയിലൂടെ താരം തന്റെ കഴിവ് തെളിയിച്ചിരുന്നു. പാൽവാടി കാതൽ എന്ന ഷോർട് ഫിലിമിലൂടെ ആണ് താരം അഭിനയം ആരംഭിക്കുന്നത്. പിന്നീട് ഒരുപാട് നല്ല തമിഴ് സിനിമകളിൽ വേഷമിടാൻ താരത്തിനു കഴിഞ്ഞു.

കഥാനായകൻ, യമാലി, കീ, സുട്ടു പിടിക്ക ഉത്തരവ്, നാടോടികൾ 2 തുടങ്ങിയ നല്ല സിനിമകളിൽ മികച്ച അഭിനയം കാഴ്ച്ചവെക്കുവാൻ താരത്തിന് കഴിഞ്ഞു. എൻ പേര് ആനന്ദ എന്ന സിനിമയാണ് അവസാനമായി പുറത്തിറങ്ങിയത്. താരത്തിന്റെ വട്ടം എന്ന സിനിമയുടെ ഷൂട്ടിംഗ് ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് അപ്‌ലോഡ് ചെയ്ത മഴയിൽ നനയുന്ന ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

Lets get wet in the rain, and get drenched in love..
ഈ മഴയും നനഞ്ഞ് സ്നേഹത്തിൽ മുഴുകുക, എന്ന തലക്കെട്ടോടെയാണ് താരം ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വെള്ള ഡ്രെസ്സിൽ മാലാഖയെ പോലെയുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു.

Athulya
Athulya
Athulya
Athulya
Athulya
Athulya
Athulya
Athulya
Athulya

Be the first to comment

Leave a Reply

Your email address will not be published.


*