കിടിലൻ ഹോട്ട് & ബോൾഡ് ഫോട്ടോകൾ പങ്ക് വെച്ച് പ്രിയ താരം പാർവതി നായർ. ഫോട്ടോകൾ കാണാം.

2013 മുതൽ സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവമായ താരമാണ് പാർവതി നായർ. മലയാളത്തിൽ ആണ് താരം കൂടുതൽ അഭിനയിച്ചിട്ടുണ്ടെങ്കിലും തമിഴിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2012ലെ പോപ്പിൻസ് എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയജീവിതം ആരംഭിക്കുന്നത്.

മോഡൽ രംഗത്ത് നിന്ന് സിനിമയിലേക്ക് കടന്നുവന്ന നടിയാണ് പാർവതി നായർ. 2011ൽ ജയസൂര്യ നായകനായ ബ്യൂട്ടിഫുൾ എന്ന സിനിമയിൽ അവസരം ലഭിച്ചെങ്കിലും താരം നിരസിക്കുകയായിരുന്നു. സിനിമാ ജീവിതത്തെ കുറിച്ചുള്ള വ്യക്തമായ ധാരണ ഇല്ലാത്തതുകൊണ്ടാണ് ആ സിനിമ താരം നിരസിച്ചത്.

2013 ൽ സ്റ്റോറി കഥ എന്ന സിനിമയിലൂടെ താരം കന്നട സിനിമയിൽ അരങ്ങേറി. തല അജിത്ത് നായകനായ എന്നൈ അറിന്താൽ എന്ന സിനിമയാണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ. പിന്നീട് സൗത്ത് ഇന്ത്യൻ സിനിമകളിലെ ഒരുപാട് നല്ല വേഷങ്ങളിലൂടെ തിളങ്ങാൻ താരത്തിന് സാധിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഏകദേശം ഒരു മില്യനിൽ കൂടുതൽ ആരാധകർ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകളും വിശേഷങ്ങളും ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിലൂടെ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി പങ്കു വെച്ചിട്ടുള്ളത്. താരത്തിന്റെ ബോഡി മേക്ക് ഓവർ ആണ് ഫോട്ടോകളുടെ ഹൈലൈറ്റ്.

Parvathi
Parvathi
Parvathi
Parvathi
Parvathi
Parvathi
Parvathi
Parvathi
Parvathi
Parvathi

Be the first to comment

Leave a Reply

Your email address will not be published.


*