ഏത് വേഷത്തിലും മൊഞ്ചു തന്നെ 😍 പുതിയ ഫോട്ടോഷുട്ടുകളിൽ ഞെട്ടിച്ച് സമന്ത…

സൗത്ത് ഇന്ത്യൻ സിനിമകളിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് സമാന്ത ആക്കിനെനി. കഴിഞ്ഞ കുറെ വർഷങ്ങളിലായി തമിഴ് തെലുങ്ക് സിനിമകളിൽ നിറസാന്നിധ്യമാണ് താരം.

2010 ൽ ഗൗതം മേനോൻ സംവിധാനം ചെയ്ത തെലുങ്ക് സിനിമയായ യെ മായ ചെസവേ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഇതിന്റെ പതിപ്പാണ് വിന്നൈ താണ്ടി വരുവായ എന്ന തമിഴ് സിനിമ.

പിന്നീട് ഒരുപാട് നല്ല സിനിമകൾ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിക്കാൻ താരത്തിന് സാധിച്ചു. ദൂക്കുടു,ഈഗ,നീ താനേ എൻ പൊൻവാസന്തം, രാമയ്യ വാസ്തവയ്യ, അഞ്ചാൻ, സൺ ഓഫ് സത്യമൂർത്തി, തെറി, തങ്ങ മകൻ, 24, രംഗസ്ഥളം, ജാനു തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകളാണ്.

സിനിമയ്ക്ക് പുറമേ വെബ് സീറീസിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പല ടെലിവിഷൻ ഷോകളിലും അതിഥിയായും,മത്സരാർത്ഥിയായും അവതാരകയായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിനിമാ ലോകത്തേക്ക് കടന്നു വന്ന് പത്ത് വർഷം ആയെങ്കിലും ഇപ്പോഴും തമിഴ്, തെലുങ്കു സിനിമകളിലെ മുൻനിര നായികമാരിൽ ഒരാളാണ് താരം.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പല മോഡൽ ഫോട്ടോഷൂട്ട് കളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരത്തിന്റെ സൗന്ദര്യവും, മെയ്‌വാഴക്കവും, ഹോട്ട് & ബോൾഡ് ലുക്കും, കോസ്റ്റ്യു പ്രിഫെറെൻസും ആണ് ഓരോ ഫോട്ടോഷൂട്ടിന്റെയും ഹൈലൈറ്റ്.

വ്യത്യസ്തമായ മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ച് ഉള്ള സമന്തയുടെ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതീവ സുന്ദരിയായണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ആരാധകർ ഇതിനകം ഫോട്ടോകൾ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

Samantha
Samantha
Samantha
Samantha
Samantha
Samanth
Samantha
Samantha
Samantha

Be the first to comment

Leave a Reply

Your email address will not be published.


*