സെലന ഗോമേസ് ലൂക്ക് പോയി.. ഇപ്പോൾ നീലയിൽ അപ്സരസ്സായി മലയാളത്തിന്റെ പ്രിയ താരം

ട്രോളുകളുടെ ചാകര ഏറ്റുവാങ്ങിയ മലയാള സിനിമയാണ് ഡാൻസ് ഡാൻസ്. മലയാള മനോരമയിലെ ഡി ഫോർ ഡാൻസ് ടൈറ്റിൽ വിന്നർ റംസാൻ മുഹമ്മദിനെയും, റോഷിനി സിംഗിനെയും പ്രധാനവേഷത്തിൽ അഭിനയിപ്പിച്ചു നിസാർ സംവിധാനം ചെയ്ത സിനിമയാണ് ഡാൻസ് ഡാൻസ്.

ഒട്ടുമിക്ക മലയാളികളും കാണാൻ സാധ്യതയില്ലാത്ത സിനിമയെ ട്രോളന്മാർ ഏറ്റെടുക്കുകയായിരുന്നു. അതിലെ ഓരോ രംഗങ്ങളെയും ട്രോൾ വീഡിയോയിലൂടെ ജനങ്ങൾക്ക് എത്തിക്കുകയായിരുന്നു ട്രോളന്മാർ. അങ്ങനെയാണ് ഡാൻസ് ഡാൻസ് എന്ന സിനിമയെ മലയാളികൾ തിരിച്ചറിയുന്നത്.

ഡാൻസ് ഡാൻസ് എന്ന സിനിമയിലെ നായകനായ റംസാൻ മുഹമ്മദിന്റെ നായികയായി അഭിനയിച്ചത് റോഷ്നി സിംഗ് ആയിരുന്നു. താരത്തെയും ട്രോളന്മാർ വെറുതെ വിട്ടിരുന്നില്ല. പക്ഷേ റോഷിനി സിംഗ് ആ സിനിമയിൽ കാണുന്ന പഴയ ലുക്കിൽ ഒന്നുമല്ല ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ സൗന്ദര്യവും മെയ് വഴക്കവും കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് പ്രേക്ഷകർ. റോഷിനി പഴയ റോഷ്നി അല്ല.

താരം ഇൻസ്റ്റാഗ്രാമിൽ സജീവമാണ്. താരത്തിന്റെ ലേറ്റസ്റ്റ് ഫോട്ടോ കണ്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകർ. അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിറിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് സെലന ഗോമസ് മോഡൽ ഫോട്ടോഷൂട്ട് താരം നടത്തിയിരുന്നു. അപ്പോഴാണ് പ്രേക്ഷകർ ഇത് ഡാൻസ് ഡാൻസ് സിനിമയിലെ നായിക എന്ന് തിരിച്ചറിയുന്നത്.

താരമിപ്പോൾ വീണ്ടും പുതിയ ഫോട്ടോ ഷൂട്ടുമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുകയാണ്. നീല ഡ്രസ്സിൽ മാലാഖയെ പോലെയുള്ള ഫോട്ടോ കണ്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകർ. ഇതിനുമുമ്പ് ഇത്രയും സുന്ദരിയായി താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ വാദം.

Roshni
Roshni
Roshni
Roshni
Roshni
Roshni
Roshni
Roshni
Roshni

Be the first to comment

Leave a Reply

Your email address will not be published.


*