ശ്രദ്ധ കപൂറിന്റെ കിടിലൻ വർക്കൗട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. വീഡിയോ കാണാം.

ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റാഗ്രാമിലൂടെ ഫോള്ളോ ചെയ്യുന്ന നദിയാണ് ശ്രദ്ധ കപൂർ. ഇത് തന്നെ  ജനങ്ങൾക്കിടയിലുള്ള തരത്തിന്റെ അംഗീകരം മനസ്സിലാക്കി തരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ താര മൂല്യമുള്ള നടിയായും ശ്രദ്ധ യെ പരിഗണിച്ചിരുന്നു.

2014 ൽ ഫോർബ്സ് ഇന്ത്യ പുറത്തിറക്കിയ ഇന്ത്യയിലെ പ്രധാനപ്പെട്ട 100 സെലിബ്രിറ്റികളിൽ ഒരാളായി താരത്തെ പരിഗണിച്ചിരുന്നു. 2016 ലെ ഫോർബ്സ് ഇന്ത്യയുടെ 30 under 30 യിലെ ലിസ്റ്റിലും താരത്തിന്റെ പേര് ചേർക്കപ്പെട്ടൊരുന്നു.

നടിയായും, ഗായികയായും കഴിവ് തെളിയിച്ച നടിയാണ് ശ്രദ്ധ കപ്പൂർ. 2010 മുതൽ സിനിമയിൽ സജീവമാണ് താരം. സിനിമ പാരമ്പര്യമുള്ള കുടുബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വന്നത്. അച്ഛൻ ശക്തി കപൂർ അറിയപ്പെട്ട സിനിമ നടന്നാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ 57 മില്യൺ ഫോളോവെർസ് ആണുള്ളത്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകരുമായി നിരന്തരം പങ്ക് വെക്കാറുണ്ട്. താരത്തിന്റെ ഏറ്റവും അവസാനമായി പുറത്ത് വന്ന വർക്കൗട്ട് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

താരത്തിന്റെ വർക്ക്‌ഔട്ട്‌ വീഡിയോ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകർ. താരത്തിന്റെ മെയ്വഴക്കം, ഡെഡിക്കേഷൻ, ഹാർഡ് വർക്ക്‌ ഒക്കെ ആ വീഡിയോയിലൂടെ കാണാൻ സാധിക്കും. താരത്തിന്റെ ശരീര സൗന്ദര്യത്തിന്റെ രഹസ്യം ഇപ്പോഴാണ് ആരാധകർക്ക് മനസ്സിലായിരിക്കുന്നത്.

2010 ൽ പുറത്തിറങ്ങിയ ടീൻ പറ്റി എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. ആഷികി 2, ഏക് വില്ലൻ, ഭാഗി, ഹാഫ് ഗേൾഫ്രണ്ട് തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകളാണ്.

ബാഹുബലി നായകൻ പ്രഭാഷ് പ്രധാന വേഷത്തിലെത്തിയ സഹോ എന്ന ത്രിഭാഷ സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിലും, തമിഴിലും അരങ്ങേരി. ഏറ്റവും അവസാനമായി ഭാഗി 3 എന്ന സിനിമയിലാണ് താരം വേഷമിട്ടത്.

Shradha
Shradha
Shradha
Shradha
Shradha
Shradha
Shradha
Shradha
Shradha
Shradha

Be the first to comment

Leave a Reply

Your email address will not be published.


*