കിടിലൻ ഫോട്ടോയുമായി സീരിയൽ നടി ശിവാനി നാരായണൻ. ഫോട്ടോകൾ കാണാം.

മോഡൽ രംഗത്തിലൂടെ കടന്നുവന്ന് പിന്നീട് തമിഴ് സീരിയലുകളിലെ സ്ഥിരം സാന്നിധ്യമായി മാറിയ നടിയും മോഡലും ആണ് ശിവാനി നാരായണൻ. പകൽ നിലാവ് എന്ന സീരിയലിലെ സ്നേഹ എന്ന കഥാപാത്രത്തിലൂടെയാണ് താരം കൂടുതൽ അറിയപ്പെടാൻ തുടങ്ങിയത്.

19 വയസ്സുള്ള താരം ഇതിനകം സൗത്ത് ഇന്ത്യയിലെ അറിയപ്പെട്ട സീരിയൽ നടി ആയി മാറിയിരിക്കുകയാണ്. ചെന്നൈയിലാണ് താരത്തിന്റെ ജനനവും വളർച്ചയും ബാല്യകാല പഠനവും. ചെറുപ്പം മുതലേ അഭിനയത്തോടുള്ള അമിത താല്പര്യം പിന്നീട് മോഡൽ രംഗത്തേക്കുള്ള ചുവടുവെപ്പ് ആയിരുന്നു.

2016 ലാണ് താരം ആദ്യമായി മിനിസ്ക്രീൻ പ്രത്യക്ഷപ്പെടുന്നത്. തമിഴ് ടിവി ഷോ ആയ ശരവണൻ മീനച്ചി സീസൺ 3 യിലെ ഗായത്രി എന്ന കഥാപാത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. പകൽ നിലാവ് എന്ന സീരിയലാണ് താരത്തിന് അംഗീകാരം നേടിക്കൊടുത്തത്.

വിജയ് ടിവി ടെലികാസ്റ്റ് ചെയ്തിരുന്ന ജോഡി ഫൺ അൺലിമിറ്റഡ് എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയും കൂടിയായിരുന്നു താരം. കടയികുട്ടി സിംഗം, റേറ്റയി രാജ എന്ന സീരിയലിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സീരിയൽ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ടൂ മില്യൺ ന് മുകളിൽ ആരാധകരാണ് താരത്തെ ഇൻസ്റ്റഗ്രാമിലൂടെ ഫോളോ ചെയ്യുന്നത്.

താരവും ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. White is a vibe എന്ന തലക്കെട്ടോടെയാണ് താരം വെള്ള ഡ്രസ്സിൽ ഉള്ള ഫോട്ടോ ആരാധകർക്ക് വേണ്ടി പങ്കു വച്ചിട്ടുള്ളത്.

Shivani
Shivani
Shivani
Shivani
Shivani

Be the first to comment

Leave a Reply

Your email address will not be published.


*